കരിമ്പൻ പുള്ളികൾ പിടിക്കാതിരിക്കുവാൻ തുണികളിൽ ചെയ്യേണ്ട ഒരു സൂത്രം.

നമ്മുടെ വീടുകളിൽ ഉള്ള തുണികളിലെല്ലാം തന്നെ നമുക്ക് ഈ മഴക്കാലമായി കഴിഞ്ഞാൽ കരിമ്പൻ പുള്ളികൾ പിടിക്കുന്നത് ഒരു സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യം തന്നെയാണ് എന്നാൽ ഇങ്ങനെയുള്ളകരിമ്പൻ പുള്ളികൾ നമുക്ക് തുണികളിൽ നിന്നും മാറ്റി കളയുവാൻ ആയിട്ട് സഹായകരമാകുന്ന പലതരത്തിലുള്ള വഴികളും നമ്മൾ വീഡിയോകൾ ആയിട്ട് ചെയ്തിട്ടുണ്ട്.കരിമ്പൻ പുള്ളികൾ തുണികളിൽ വന്നു കഴിഞ്ഞാൽ എങ്ങനെയാണ് മാറ്റിയെടുക്കുക.

   

എന്നുള്ളത് വളരെഎളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന വഴികൾ തന്നെയാണ് അതെല്ലാം തന്നെ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാകുന്ന കുറച്ചു വഴികൾ തന്നെയാണ്.എന്നാൽ കരിമ്പൻ പുള്ളികൾ തുണികളിൽ വരാതെ ഇരിക്കുവാൻ ആയിട്ട് നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് അത്തരത്തിലുള്ള കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള തുണികളെല്ലാം തന്നെ ഇങ്ങനെ ചെയ്യുകയാണ്.

എങ്കിൽ നമ്മുടെ തുണികളിൽ ഒരിക്കലും കരിമ്പൻ പുള്ളികൾ പിടിക്കുകയില്ല. ഇതിനായി നമ്മൾ അല്പം ചൂടു ഉള്ള വെള്ളം എടുക്കുക ഈ വെള്ളത്തിലേക്ക് നിങ്ങൾ ഏതു സോപ്പുപൊടിയാണ് ഉപയോഗിക്കുന്നത് ആ സോപ്പുപൊടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഇതിലേക്ക് നല്ലതുപോലെ ഒരു ഒന്നോ രണ്ടോ സ്പൂൺ ചെറുനാരങ്ങയുടെ നീര് കൂടി മിക്സ് ചെയ്തതിനു ശേഷം നല്ലതുപോലെ ഇളക്കി എടുക്കുക.

ഈ മിശ്രിതത്തിലേക്ക് നമ്മുടെ തുണികൾ ഒന്നു മുക്കി നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തത് കഴിഞ്ഞാൽ കരിമ്പൻ പുള്ളികൾ പിന്നീട് ഒരിക്കലും ഈ തുണികളിൽ പിടിക്കുകയില്ല. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുവാനായി താഴെ അല്ലെങ്കിൽ അമർത്തുക.