ഇന്നത്തെ കാലഘട്ടത്തിൽ ഒരു വീട് പണിയുമ്പോൾ അതിൽ ഏറ്റവും അധികം പൈസ ചെലവിട്ട് നാം ചെയ്യുന്ന ഒരു കാര്യമാണ് ഫ്ലോർ ഡിസൈനിങ്. ആദ്യകാലങ്ങളിൽ ചാണകം മെഴുകിയും ചാന്ത് വെച്ചിട്ടും ആണ് ഫ്ലോർ ഡിസൈൻ ചെയ്തിരുന്നത്. പിന്നീട് അത് മൊസൈക്കുകളും ടൈലുകളുമായി മാറിക്കഴിഞ്ഞു. ഇപ്പോഴത്തെ ട്രെൻഡ് എന്ന് പറയുന്നത് ഗ്രാനൈറ്റ് ആണ്. അത്തരത്തിൽ ഓരോ കാലം കഴിയുമ്പോൾ ഫ്ലോർ ഡിസൈനിങ്ങിലും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.
ഇന്നത്തെ കാലഘട്ടത്തിൽ അതിനാൽ തന്നെ ചാന്തോ ചാണകമോ തേച്ച വീടുകൾ അപൂർവ്വം ആയിട്ടാണ് കാണുന്നത്. ഒട്ടുമിക്ക വീടുകളിലും ടൈലുകളും മാർബിളുകളും ഗ്രാനൈറ്റുകളും ആണ് കാണാൻ കഴിയുന്നത്. ഇത്തരത്തിലുള്ള ഓരോന്നും നമ്മുടെ ഫ്ലോറിൽ അപ്ലൈ ചെയ്യുന്നതിന് വേണ്ടി ഒട്ടനവധി പൈസയാണ് നാം ഓരോരുത്തരും ചെലവാക്കേണ്ടി വരുന്നത്. ലക്ഷങ്ങൾ തന്നെ ഇത്തരത്തിൽ ഫ്ലോർ ഡിസൈൻ ചെയ്യുന്നതിന് വേണ്ടിവരുന്നു.
അത്തരം സാഹചര്യങ്ങളിൽ വളരെ തുച്ഛമായ വില കൊടുത്തുകൊണ്ട് നമ്മുടെ ഫ്ലോർ മരത്തിന്റെ കളറിൽ ഡിസൈൻ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ആരുടെയും പല സഹായമില്ലാതെ നമുക്ക് തന്നെ സ്വയം നമ്മുടെ വീട്ടിലെ ഏതൊരു ഫ്ലോറും ഇത്തരത്തിൽ മരത്തിന്റെ ഡിസൈൻ ആക്കാൻ സാധിക്കുന്നതാണ്.
വുഡ് ഫ്ലോർ സ്റ്റിക്കർ ഉപയോഗിച്ചിട്ടാണ് ഇത്തരത്തിൽ ഓരോ ഫ്ലോറും മരത്തിന്റെ ഡിസൈൻ ആക്കി മാറ്റുന്നത്. വളരെ തുച്ഛമായ വിലയെ ഇതിനുള്ളൂ. അതുമാത്രമല്ല ഏതൊരു വ്യക്തിക്കും തനിച്ച് ഇത് വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്നതും ആണ്. ഇതിന്റെ ഉള്ളിൽ ഒരു വെള്ളം നിറത്തിലുള്ള പേപ്പർ ഉണ്ട് അത് കീറി എടുത്താൽ അത് നമുക്ക് ഒട്ടിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.