നമ്മുടെ വീട്ടുമുറ്റത്തെ പഴകിയ ടൈൽസ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും മഴക്കാലം കഴിയുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ട് തന്നെയായിരിക്കും വളരെയധികം പിടിക്കുന്ന ഒരു സാഹചര്യം ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു .
പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് നല്ല രീതിയിൽ ഒരു പ്രശ്നം പരിഹരിക്കുക എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ആദ്യം തന്നെ നമുക്ക് ടൈലിലെ കറകളും പൊടികളും നല്ല ഒരു ഓട്സ് ഉപയോഗിച്ച് കഴുകിയെടുക്കാം. അതിനുശേഷം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈയൊരു സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ്. അതിനുശേഷം.
നമുക്ക് ക്ലീൻ ചെയ്ത് എടുത്തതിനുശേഷം സോപ്പുംപൊടി അല്പം വിതറി കൊടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം അതിനുമുകളിലേക്ക് അല്പം ബ്ലീച്ചിങ് പൗഡർ വിതറി കൊടുക്കുകയാണ് ചെയ്യേണ്ടത്. ഇനി ഇത് കുറച്ചു നേരം അങ്ങനെ തന്നെ വയ്ക്കുക അതിനുശേഷം നമുക്ക് ഒരു ബ്രഷ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതായിരിക്കും ഇങ്ങനെ ക്ലീൻ ചെയ്ത് തീർക്കുകയാണെങ്കിൽ എത്ര .
അഴുക്കും പൂപ്പല് പിടിച്ചിട്ടുള്ള ടൈലുകൾ ആയാലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും ഒട്ടും തന്നെ പ്രയാസമില്ലാതെ നല്ല രീതിയിൽ ഇത് ക്ലീൻ ചെയ്യുന്നതിന് നമുക്ക് സാധ്യമാകുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നം നമുക്ക് നല്ല രീതിയിൽ പരിഹരിക്കുന്നതിന് സാധ്യമാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .