ചെറുനാരങ്ങാ കേടുകൂടാതെ മൂന്നുമാസം വരെ സൂക്ഷിക്കാൻ കിടിലൻ വഴി…👌

നമ്മൾ വാങ്ങുന്ന ചെറുനാരങ്ങ കേടുകൂടാതെ സൂക്ഷിക്കുക എന്നത് വളരെയധികംപ്രയാസമുള്ള ഒരു കാര്യം തന്നെയായിരിക്കും.ചെറുനാരങ്ങ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യുന്നത് എല്ലാവരും ഫ്രിഡ്ജിൽ വയ്ക്കുക എന്നതാണ് എന്നാൽ ഫ്രിഡ്ജിൽ വച്ചൊക്കെ ചെറുനാരങ്ങയും ചിലപ്പോൾ കേടുവരുന്നതിനും ചീഞ്ഞു പോകുന്നതിനുള്ള സാധ്യതയുണ്ട്.

   

ചെറുനാരങ്ങ ചീഞ്ഞു പോകാതെ അല്ലെങ്കിൽ കേടുവരാതെ ഒരു മാസത്തിലധികം നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കുന്നതിന് നമുക്ക് ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ് ഇതിന് ആദ്യമായിട്ട് ചെയ്യേണ്ടത് ചെറുനാരങ്ങ നല്ല രീതിയിൽ കഴുകിവെള്ളം മാറ്റിയെടുക്കുക എന്നതാണ് ഇങ്ങനെ കഴുകി വെള്ളം മാറ്റിയെടുത്ത് ചെറുനാരങ്ങ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സാധിക്കും.

അതിനായിട്ട് നമുക്ക് വേണമെങ്കിൽ കടലാസിൽ പൊതിഞ്ഞതിനു ശേഷം ഒരു ആക്കി സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചെറുനാരങ്ങ വാടി പോകുകയും അല്ലെങ്കിൽ തൊലി കറുത്ത് പോവുകയും എത്തിച്ചേർന്ന് രുചിക്ക് വ്യത്യാസം വരുകയോ ഒന്നും ചെയ്യില്ല നല്ല രീതിയിൽ തന്നെ നമുക്കും ചെറുനാരങ്ങ സൂക്ഷിക്കുന്നതിന് സാധിക്കുന്നതാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പ്രശ്നങ്ങളില്ലാതെ തന്നെ.

നല്ല രീതിയിൽ ചെറുനാരങ്ങ സൂക്ഷിക്കുന്നതിന് സാധിക്കുന്നതാണ് അതുപോലെതന്നെ ചെറുനാരങ്ങ നീര് വേഗത്തിൽ കിട്ടുന്നതിന് നമുക്ക് വളരെ എളുപ്പത്തിൽ ഒരു മാർഗ്ഗം സ്വീകരിക്കാം ഒരു കമ്പിയുടെ മേൽ ചെറുനാരങ്ങ കുത്തി ഒന്ന് ചൂടാക്കുക എങ്ങനെ ചൂടാക്കിയതിനു ശേഷം ചെറുനാരങ്ങ പിഴിഞ്ഞെടുക്കുകയാണെങ്കിൽ നേരെ വളരെ എളുപ്പത്തിൽ തന്നെ ഒരു തുള്ളി പോലും വേസ്റ്റ് ആക്കാതെ മുഴുവനും നമുക്ക് വളരെ വേഗത്തിൽ തന്നെ ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.