നാം ഓരോരുത്തർക്കും ഏറെ വിശ്വാസമുള്ള ഒരു ശാസ്ത്രമാണ് തൊടുക്കുറി ശാസ്ത്രം. അത്തരത്തിൽ വളരെയധികം സത്യസന്ധം ആയിട്ടുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. അത്തരത്തിൽ ഒരു തൊടുകുറി ശാസ്ത്രം ആണ് ഇതിൽ കാണുന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ പുറത്തുകൊണ്ടുവരുന്ന ഒരു തോടുകൂടിയാണ് ഇതിൽ കാണുന്നത്. പലതരത്തിലുള്ള കഴിവുകളും നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ടാകാം അത് തിരിച്ചറിയുന്നതിന് വേണ്ടിയുള്ള ഒന്നാണ് ഇത്.
ഈയൊരു തൊടുക്കുറിക്ക് വേണ്ടി 3 ചിത്രങ്ങളാണ് ഇതിൽ നൽകിയിട്ടുള്ളത്. 3 പൂക്കളുടെ ചിത്രങ്ങളാണ് ഇത്. ഇതിൽ ഏറ്റവും ആദ്യത്തേത് നീല നിറത്തിലുള്ള ശങ്കുപുഷ്പത്തിന്റെ ആണ്. രണ്ടാമത്തെ ചിത്രം ചെമ്പരത്തി പൂവിന്റേതാണ്. മൂന്നാമത്തെ ചിത്രം വെള്ള നിറത്തിലുള്ള ശങ്ക്പുഷ്പത്തിന്റെ ആണ്. ഇത്തരത്തിൽ ഈ മൂന്ന് ചിത്രങ്ങളിൽ ഒന്നാണ് ഓരോരുത്തരും തിരഞ്ഞെടുക്കേണ്ടത്.
ഇവയിൽ ഒന്ന് തിരഞ്ഞെടുക്കുന്നതിന് മുൻപായി കണ്ണുകൾ അടച്ച് കൈകൾ കൂപ്പി തന്റെ ഇഷ്ട ഭഗവാനെ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കേണ്ടതാണ്. ഇഷ്ടദേവതയെ പ്രാർത്ഥിച്ചുകൊണ്ട് കണ്ണുതുറക്കുമ്പോൾ കാണുന്ന ഏറ്റവും ആദ്യത്തെ ചിത്രം വേണം നാം തിരഞ്ഞെടുക്കാൻ. അത്തരത്തിൽ ഒന്നാമത്തെ ചിത്രമായ നീല ശങ്കുപുഷ്പമാണ് തിരഞ്ഞെടുത്തത് എങ്കിൽ ഫലം ഇപ്രകാരമാകുന്നു. വളരെയധികം ദേവികത തങ്ങിനിൽക്കുന്ന ഒരു പുഷ്പമാണ് ശംഖുപുഷ്പം.
പ്രാർത്ഥനയുടെ കാര്യങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു പുഷ്പമാണ് ഇത്. ഈയൊരു പുഷ്പം വീടുകളിൽ ഉണ്ടെങ്കിൽ സർവ്വ ദൈവങ്ങളുടെയും അനുഗ്രഹവും കൃപയും ആ വീടുകളിൽ തങ്ങിനിൽക്കുന്നതാണ്. ആ വീട്ടിൽ ഒരു കാരണവശാലും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. ഈ പുഷ്പം ആണ് തെരഞ്ഞെടുത്തതെങ്കിൽ ഫലം ശുഭകരമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.