ചുരിദാർ ഇടുന്നവർ ഇക്കാര്യം ഒന്നും ചെയ്തു നോക്കൂ നല്ല ഭംഗി ആയിരിക്കും….

ഇന്നത്തെ കാലഘട്ടത്തിലെ ആധുനിക കാലഘട്ടത്തിൽ എത്ര എല്ലാവരും വസ്ത്രവും ഉദ്ധരിക്കുന്നത് കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നവർ ആയിരിക്കും ചിലർ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നവർആയിരിക്കാം അതുപോലെതന്നെ മറ്റു ചിലർ സാരി ഉപയോഗിക്കുന്നവർ ആയിരിക്കും ചിലർ ചുരിദാറും ഷോളും ഉപയോഗിക്കുന്നവർ ആയിരിക്കും അതായത് ചുരിദാർ ഉപയോഗിക്കുന്നവർ ആയിരിക്കും.

   

ചുരിദാർ സിറ്റി ഇടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യത്തെ കുറിച്ചാണ് പറയുന്നത് പല രീതിയിൽ നമുക്ക് ഷോള് നല്ല രീതിയിൽ ഇടുന്നതിനു സാധിക്കും ഷോള് വളരെ നല്ല രീതിയിൽ ഭംഗിയോടുകൂടി ഇടുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമ്മുടെ ചുരിദാർ ചുരിദാറുകളിൽ ഇടുമ്പോൾ എല്ലാവരും പരത്തി ഷാൾ ഇടുന്നവർ ആയിരിക്കും.

അതിൽ നിന്നും വ്യത്യസ്തമായി വളരെ നല്ല ഭംഗിയിൽ നല്ല രീതിയിൽ തന്നെ ഷോൾ ഇടുന്നതിന് ഇത് കാണുന്നതിലൂടെ നമുക്ക് സാധ്യമാകുന്നതായിരിക്കും എങ്ങനെയാണ് ഈ ഷോളും മടക്കി ഇതുപോലെ ഭംഗി ഓടുകൂടി ഇടുന്നതിന് സഹായിക്കുന്നതിനെ കുറിച്ച് മനസ്സിലാക്കാം.വളരെ നല്ല രീതിയിൽ ഭംഗിയോടുകൂടി ചുരിദാറിനെ ഷാൾ എങ്ങനെ ഇടാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.

രണ്ടുമൂന്ന് രീതിയിൽ നമുക്ക് ഭംഗിയോടെ കൂടി ഇടുന്നതിന് സാധിക്കും.ഷാളിന്റെ രണ്ട് അറ്റം കൂടിയും നടുക്കായി മടക്കി കൂട്ടി പിടിക്കുക. അതിനുശേഷം ഇത് നേരെ എടുക്കുകയാണ് ചെയ്യേണ്ടത്. നമുക്ക് രണ്ട് സൈഡിലും പിടിച്ച് ഒന്ന് എറിഞ്ഞു കിടക്കുന്ന പോലെ രണ്ടു കൈ ഉപയോഗിച്ച് നല്ല രീതിയില് നല്ല ഭംഗിയോട് കൂടി സാധിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.