ഒത്തിരി ആരോഗ്യ നേട്ടങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒരു ഔഷധസസ്യമാണ് പപ്പായ. ധാരാളം കായ്കൾ നമുക്ക് പ്രധാനം ചെയ്യുന്ന ഈ പപ്പായ ചെടി നമ്മുടെ എല്ലാവരുടെയും വീടുകളിൽ ധാരാളമായി തന്നെ കാണുന്നു. ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ ഗുണകരമായതിനാൽ തന്നെ എല്ലാവരും പപ്പായ വീടുകളിൽ തന്നെ നട്ടുപിടിപ്പിച്ച വളർത്താറുണ്ട്. ഇത്തരത്തിൽ പപ്പായ പച്ചയ്ക്കും പഴുത്തിട്ടും എല്ലാം നാം ഒരുപോലെ ഉപയോഗിക്കുന്നു.
പച്ച പപ്പായ ആരോഗ്യഗുണങ്ങളാണ് നമുക്ക് പ്രധാനം ചെയ്യുന്നത് എങ്കിൽ പഴുത്ത പപ്പായ കൂടുതലായും ഗുണങ്ങൾ ചർമ്മത്തിനാണ് നൽകുന്നത്. ഈയൊരു പപ്പായ പൊതുവേ നല്ല ഉയരത്തിലേക്ക് വളർന്നുവന്ന് അവിടെയാണ് കായ്കളും ഉണ്ടാകുന്നത്. ഇത്തരത്തിൽ കായ്കൾ ഉയർന്ന ഉണ്ടാകുമ്പോൾ പലപ്പോഴും നമുക്കത് പൊട്ടിക്കുക എന്ന് പറയുന്നത് വളരെയധികം ശ്രമകരമായിട്ടുള്ള ഒരു ജോലിയായി തീരുന്നു. എന്നാൽ ഇനി പപ്പായ പൊട്ടിക്കുന്നതിന് വേണ്ടി ആരും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.
ഒട്ടും ബുദ്ധിമുട്ടില്ലാതെ തന്നെ ഏതൊരു പപ്പായയും നമുക്ക് പറക്കാൻ സാധിക്കുന്നതാണ്. പപ്പായ അടിയിൽ നിന്ന് തന്നെ കുലകുത്തി വളരുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു മെത്തേഡ് ആണ് ഇതിൽ പറയുന്നത്. ഇതിൽ പറയുന്ന ഈ ഒരു ട്രിക്ക് ചെയ്യുകയാണെങ്കിൽ പപ്പായ മണ്ണിനെ തൊട്ടുതാഴെ തന്നെ നിറയെ കുലകുത്തി കായ്ക്കുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം പൂവിട്ടു വരുന്ന പപ്പായയുടെ തണ്ടിൽ വേരി പിടിപ്പിക്കുകയാണ് വേണ്ടത്.
ഇതിനായി പപ്പായ പൂവിട്ടതിനുശേഷം അതിന്റെ പകുതിയുടെ ഭാഗത്ത് കട്ട് ചെയ്ത് കൊടുക്കേണ്ടതാണ്. ഈ ഭാഗത്താണ് നാം വേര് പിടിപ്പിക്കുന്നത്. ഇത് പൂർണമായി കട്ട് ചെയ്യാതെ അല്പം ചെരിച്ച് ഒരു ഭാഗം പൊട്ടാത്ത രീതിയിൽ വേണം കട്ട് ചെയ്യാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.