ഈ വിദ്യകൾ അറിഞ്ഞാൽ അടുക്കള ജോലികൾ മിനിറ്റുകൾക്കുള്ളിൽ തന്നെ ചെയ്തു തീർക്കാം.

അടുക്കള ജോലി എന്നും എളുപ്പത്തിൽ ചെയ്യാനാണ് നാം ഓരോരുത്തരും പരിശ്രമിക്കാറുള്ളത്. എന്നാൽ കുറെയധികം ജോലി അടുക്കളയിൽ ഉള്ളതിനാൽ തന്നെ പലപ്പോഴും എളുപ്പത്തിൽ അത്തരം ജോലികൾ ചെയ്ത് തീർക്കാൻ കഴിയാറില്ല. എന്നാൽ ഇതിൽ നൽകിയിരിക്കുന്ന ടിപ്സുകൾ പ്രയോഗിച്ചാൽ മാത്രം മതിയാകും അടുക്കളയിലെ ജോലി വളരെ എളുപ്പം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കഴിയുന്നത്. നമ്മുടെ വീടുകളിൽ പലപ്പോഴും ധാരാളം മീനും ചിക്കനും എല്ലാം വാങ്ങി സൂക്ഷിക്കാറുണ്ട്.

   

അത്തരത്തിൽ കുറെയധികം മീൻ വാങ്ങി സൂക്ഷിക്കുമ്പോൾ അത് ഫ്രീസറിൽ വയ്ക്കാറാണ് പതിവ്. എന്നാൽ മീനിൽ മസാല എല്ലാം തിരുമ്പി വറക്കുന്നതിന് വേണ്ടി ഫ്രീസറിൽ വച്ച് കഴിഞ്ഞാൽ പലപ്പോഴും അത് കട്ടപിടിച്ചിരിക്കുകയും അതിൽ വളരെ അധികം സമയം എടുക്കുകയും ചെയ്യുന്നതാണ്.

എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മീൻ മസാല തിരുമ്മി എത്രനാൾ വേണമെങ്കിലും ഫ്രഷായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഇതിനായി മസാല തിരുമ്മിയ മീൻ ഒരു പ്ലാസ്റ്റിക്കിന്റെ ബോക്സിലേക്ക് ഇട്ടു കൊടുത്ത ഫ്രീസറിൽ വയ്ക്കേണ്ടതാണ്. പിന്നീട് ഒരു മണിക്കൂറിനു ശേഷം ആ ഡപ്പ നല്ലവണ്ണം ഒന്ന് തട്ടുകയാണെങ്കിൽ അതിന്റെ മീനെല്ലാം സെപ്പറേറ്റ് ആയി പോരുന്നതാണ്.

ലേക്ക് അറിയാതെ തന്നെ ഇടുന്നു. എടുക്കുമ്പോൾ അറിയാതെ അധികമായി പോകുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ പാത്രങ്ങളിൽ നിന്നും വളരെ കുറച്ചു മാത്രം മസാലകളും മറ്റും വരുന്നതിനു വേണ്ടി പാത്രങ്ങളുടെ മുകളിൽ ഒരു ഒട്ടിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.