നാമോരോരുത്തരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ക്ലീനിങ്. ഏത് ക്ലീനിങ് ആയാലും വളരെ കഷ്ടപ്പെട്ടാണ് ഓരോരുത്തരും അത് ചെയ്തെടുക്കാറുള്ളത്. അത്തരത്തിൽ നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന അന്നാണ് ബാത്റൂമിലെ ടൈലുകളിലെ കറകൾ നീക്കം ചെയ്തത്. എത്ര തന്നെ നാം വില കൂടിയ ബാത്റൂം ക്ലീനറുകൾ ഉപയോഗിച്ചിട്ട് ടൈലുകൾ ക്ലീൻ ചെയ്താലും പലപ്പോഴും അതിൽ പറ്റി പിടിച്ചിരിക്കുന്ന.
കറകൾ വിട്ടുമാറാതെ തന്നെ നിൽക്കുന്നു. ബാത്റൂമിലെ ടൈലും മറ്റും ക്ലീൻ ചെയ്യുമ്പോൾ കറകൾ പോകുന്നതായി തോന്നുമെങ്കിലും അവ ഒരു ദിവസം രണ്ടു ദിവസം കഴിയുമ്പോഴേക്കും വീണ്ടും വരുന്നതാണ്. അത്തരം സാഹചര്യങ്ങളിൽ നല്ലവണ്ണം ടൈലുകൾ ഉരച്ചു കഴുകേണ്ടതായി വരാറുണ്ട്. എന്നാൽ ഇനി അത്രയും അധികം ബുദ്ധിമുട്ടിലെ കറകൾ ഉരച്ചു കഴുകേണ്ട ആവശ്യമില്ല.
ഇതിൽ പറയുന്ന മാജിക് സൊല്യൂഷൻ മാത്രം മതി ടൈലുകളിലെ എല്ലാ കടുത്ത കറയും പെട്ടെന്ന് തന്നെ മാറിക്കിട്ടും. ഈയൊരു മിശ്രിതം തയ്യാറാക്കുന്നതിലെ നമ്മുടെ വീട്ടിൽ തന്നെ സ്ഥിരമായിട്ടുള്ള രണ്ടു പദാർത്ഥങ്ങൾ മാത്രം മതിയാകും. ഇതിനായി ഒരല്പം സോഡാപ്പൊടിയും നാരങ്ങ നീരും മാത്രമാണ് വേണ്ടത്. സോഡാ പൊടിയും നാരങ്ങയും നല്ല ഒരു ക്ലീനിങ് ഏജന്റ് ആണ്.
ഇത് രണ്ടും കൂടിയിട്ടുള്ള മിശ്രിതം നമ്മുടെ ടൈലുകളിൽ അപ്ലൈ ചെയ്തതിനുശേഷം കഴുകുകയാണെങ്കിൽ പെട്ടെന്ന് തന്നെ എല്ലാ കറയും പോയി കിടന്നതാണ്. അതുമാത്രമല്ല നാളുകളോളം ബാത്റൂം ഫ്രഷ് ആയി തന്നെ ഇരിക്കുന്നതും ആണ്. അതിനാൽ തന്നെ ഈയൊരു സൊലൂഷൻ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെയധികം പൈസയും ലാഭിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.