ഈയൊരു സൂത്രം അറിഞ്ഞാൽ മതി ഒന്നോ രണ്ടോ പാറ്റയല്ല പാറ്റയുടെ പരമ്പരതന്നെ നശിച്ചു കിട്ടും.

നമ്മുടെ വീടുകളിൽ നാം ക്ഷണിക്കാതെ തന്നെ കയറി വരുന്ന വിരുന്നുകാരാണ് പാറ്റകൾ. ഒട്ടുമിക്ക വീടുകളിലും ഇത്തരത്തിലുള്ള പാറ്റകളെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. കൂടുതലായും ഇവ അടുക്കളയുടെ ഭാഗത്താണ് കാണുവാൻ കഴിയുന്നത്. കിച്ചൻ സിംഗിന്റെ താഴെയും കബോർഡുകളിലും റൂമുകളിലെ കബോർഡുകളിലും എല്ലാം ഇവ ധാരാളമായി തന്നെ ഉണ്ടാകുകയും ആഹാര പദാർത്ഥങ്ങളിലും മറ്റും വന്നിരുന്നു കൊണ്ട് പല തരത്തിലുള്ള രോഗങ്ങൾ പരത്തുകയും ചെയ്യുന്നതാണ്.

   

അ തിനാൽ തന്നെ എത്ര പെട്ടെന്ന് ഇവയെ വീട്ടിൽ നിന്ന് തുരത്താൻ സാധിക്കുന്നുവോ അത്രയും പെട്ടെന്ന് ഇവയെ നീക്കം ചെയ്യുന്നത് ഉത്തമമാകുന്നു. അത്തരത്തിൽ വീട്ടിലേക്ക് കയറി വരുന്ന ഓരോ പാറ്റയെയും പാറ്റയുടെ പരമ്പരയെയും പൂർണമായി തുരത്തുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ കാണിച്ചിട്ടുള്ളത്. കടകളിൽ നിന്നും മറ്റും പാറ്റകളെ തുരത്തുന്നതിന് വേണ്ടിയുള്ള കെമിക്കലുകൾ വാങ്ങിക്കാൻ കിട്ടുമെങ്കിലും ഉപയോഗിക്കുന്നത് പലതരത്തിലുള്ള ദോഷഫലങ്ങൾ ആണ് സൃഷ്ടിക്കുന്നത്.

അതിനാൽ തന്നെ ഈയൊരു മാർഗ്ഗം ഏവർക്കും വളരെയധികം പ്രയോജനകരമായിരിക്കും. ഈയൊരു റെമഡി നമ്മുടെ വീട്ടിൽ പ്രയോഗിക്കുകയാണെങ്കിൽ ഒന്നോ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ വീട്ടിലുള്ള എല്ലാ പാറ്റയും പെട്ടെന്ന് തന്നെ പോയി കിട്ടുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിൽ സ്ഥിരമായി കാണുന്ന 2 സാധനങ്ങൾ മാത്രം മതിയാകും. പഞ്ചസാരയും സോഡാപ്പൊടിയും ആണ് ഈ ഒരു സൊലൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആവശ്യമായി വരുന്നത്.

ഇതിനായി ഒരല്പം പഞ്ചസാരയിലേക്ക് ഒരല്പം സോഡാപ്പൊടി കൂടി നല്ലവണ്ണം മിക്സ് ചെയ്ത് മാറ്റിവയ്ക്കേണ്ടതാണ്. ഇത് പാറ്റകളെ കൂടുതലായി കാണുന്ന സ്ഥലങ്ങളിൽ വിതറി കൊടുക്കുകയാണെങ്കിൽ പാറ്റകൾ അത് വന്ന് തിന്നുകയും പെട്ടെന്ന് തന്നെ വീട്ടിൽനിന്ന് പോവുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.