ഈയൊരു ട്രിക്ക് ചെയ്താൽ കിച്ചൻ സിങ്കിലെ ബ്ലോക്ക് നിഷ്പ്രയാസം മാറ്റാം.

നമ്മുടെ അടുക്കളയിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അടുക്കളയിലെ സിങ്ക് നിറഞ്ഞു പോകുക എന്നുള്ളത്. തുരുതരയായി പാത്രങ്ങൾ കഴുകുന്നത് വഴി അതിലുള്ള അവശിഷ്ടങ്ങൾ കിച്ചൻ സിങ്കിൽ അടിഞ്ഞുകൂടി ബ്ലോക്കുകൾ ഉണ്ടാവുകയും അതുവഴി സിങ്ക് നിറഞ്ഞുനിൽക്കുന്ന അവസ്ഥയും കാണുന്നു. ഇത്തരം സാഹചര്യങ്ങളിൽ അടുക്കളയിൽ മുഴുവൻ ഒരു ബാഡ് സ്മെല്ല് തങ്ങി നിൽക്കുന്നതാണ്.

   

ഈയൊരു പ്രശ്നം പരിഹരിക്കപ്പെടാതെ ആകുമ്പോൾ പ്ലംബറെ വിളിച്ചു കൊണ്ട് അത് ശരിയാക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു. ഇനി ഇത്തരത്തിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ തന്നെ നമ്മുടെ വാഷ്ബേസിനിലെ ഏതൊരു വെള്ളവും താഴേക്ക് ബ്ലോക്ക് ഇല്ലാതെ തന്നെ ഇറങ്ങി പോകുന്നതാണ്. അത്തരത്തിൽ കിച്ചൻ സിങ്കിലെ ഏതൊരു ബ്ലോക്കും ഇല്ലാതാക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ കാണിക്കുന്നത്. ഇതിനായി ഏറ്റവുമധികം കെട്ടികിടക്കുന്ന വെള്ളം ഒഴുക്കിവിടുന്ന അതിനുവേണ്ടി ഒരു കമ്പി കൊണ്ട് അതിന്റെ ഹോളുകൾക്കുള്ളിൽ കുത്തി കൊടുക്കേണ്ടതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ ആ വെള്ളം പോകുന്നതായിരിക്കും. പിന്നീട് വാഷ്ബേസിനിൽ വളരെയധികം അഴുക്കുകൾ കെട്ടി കിടക്കുന്നതായി കാണാൻ കഴിയുന്നതാണ്. അത് പൂർണമായും വൃത്തിയാക്കുന്നതിന് വേണ്ടി അല്പം സോഡാപ്പൊടി ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ഒരു അര ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞതിനുശേഷം ചെറുനാരങ്ങയുടെ തോൽ ഉപയോഗിച്ച് കൊണ്ട് തന്നെ കിച്ചൻ സിങ്ക് മുഴുവനായി ഉരച്ച് വൃത്തിയാക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ തന്നെ വാഷ്ബേസിന്‍റെ ഉൾവശം ക്ലീനായി കിട്ടുകയും അതിനുള്ളിലെ എല്ലാ ബ്ലോക്ക് മാറി കിട്ടുകയും ചെയ്യുന്നതാണ്. പിന്നീട് ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് കൊണ്ട് നമുക്ക് ഇതിൽ ഒരു മാജിക് ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.