ഈയൊരു സൂത്രം ചെയ്താൽ പല്ലിലെ ഏതൊരു മഞ്ഞക്കറയും നീങ്ങി പല്ല് വെട്ടി തിളങ്ങും.

ഓരോ അടുക്കളയിലും സ്ഥിരമായി തന്നെ കാണുന്ന രണ്ട് പദാർത്ഥങ്ങളാണ് വെളിച്ചെണ്ണയും ഉപ്പും. രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് വെളിച്ചെണ്ണയും ഉപ്പും നാം ഉപയോഗിക്കുന്നത്. കറികൾക്ക് രുചി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല മറ്റു പല ആരോഗ്യഗുണങ്ങളും ഇത് ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്നു. വെളിച്ചെണ്ണ നമ്മുടെ ശരീരത്തിന്റെ ഡ്രൈനസിനെ അകറ്റുന്നതിന് വേണ്ടിയുള്ള ഏറ്റവും നല്ലൊരു മാർഗമാണ്.

   

അതുമാത്രമല്ല മുടിയുടെ വളർച്ചക്കും ഏറെ അനുയോജ്യമാണ് വെളിച്ചെണ്ണ. അതിനാൽ തന്നെ അഴകും ആരോഗ്യവും വർദ്ധിപ്പിക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ട്. ഈ വെളിച്ചെണ്ണയിലേക്ക് അല്പം ഉപ്പു കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തു ഈ മിശ്രിതം ഒട്ടനവധി കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് പല്ല് ദിവസവും തേക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പളുങ്കു പോലെ തിളങ്ങുന്നതാണ്. പല്ലിലുണ്ടാകുന്ന എല്ലാതരത്തിലുള്ള മഞ്ഞക്കറ നീങ്ങുന്നതോടൊപ്പം തന്നെ പല്ലിൽ ഉണ്ടാകുന്ന കേടുകളും ബലക്കുറവും എല്ലാം നീങ്ങുന്നു. പല്ല് പുതിയത് പോലെ വെട്ടി തിളങ്ങുന്നത് ആയിരിക്കും.

അതുപോലെ തന്നെ ഈയൊരു മിശ്രിതം നമ്മുടെ സ്കിന്നിൽ അപ്ലൈ ചെയ്താലും ഗുണങ്ങൾ ഇരട്ടിയാണ്. ഇത് മുഖത്ത് അപ്ലൈ ചെയ്യുന്നത് വഴി മുഖത്തെ രക്തയോട്ടം വർദ്ധിക്കുന്നു. രക്തയോട്ടം വർദ്ധിക്കുക മാത്രമല്ല മുഖത്ത് ഉണ്ടാകുന്ന രോമവളർച്ച പൂർണമായി തടയാനും ഇത് സഹായിക്കുന്നു.

ഒരു പ്രാവശ്യം ഇത് മുഖത്ത് തേച്ചതുകൊണ്ട് രോമവളർച്ച തടയാൻ സാധിക്കില്ല. കണ്ടിന്യൂസ് ആയി തേച്ചാൽ മാത്രമേ നല്ലൊരുഫലം നമുക്ക് ലഭിക്കുകയുള്ളൂ. അതോടൊപ്പം തന്നെ ഇത് മൂക്കിനു ചുറ്റും നല്ല മൈൽഡ് ആയി സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ ബ്ലാക്ക് വൈറ്റ് ഹെഡ്സ് പൂർണമായി ഇല്ലാതാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.