ഈയൊരു സൂത്രം ചെയ്താൽ അപ്പത്തിന്റെ മാവ് നിമിഷ നേരം കൊണ്ട് പതഞ്ഞു വീർത്തു പൊന്തിവരും.

നമ്മുടെ വീടുകളിൽ നാം ചെയ്യുന്ന ഓരോ ജോലിയും എളുപ്പമാക്കാനാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള കുറേ കാര്യങ്ങൾ നമ്മുടെ വീടുകളിൽ തന്നെ നാം ചെയ്യാറുണ്ട്. അത്തരം കുറെ നല്ല ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇത്തരം ടിപ്സുകൾ നിത്യജീവിതത്തിൽ നാം പ്രയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ഏതൊരു ജോലിയും കഴിയുന്നതാണ്.

   

അത്തരത്തിൽ അപ്പത്തിന്റെ മാവ് നല്ലവണ്ണം പതഞ്ഞു പൊന്തിവന്ന് നല്ല സോഫ്റ്റ് ആയിട്ടുള്ള അപ്പം ഉണ്ടാക്കുന്നതിനു വേണ്ടിയിട്ടുള്ള ടിപ്പാണ് ഇതിൽ നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ മറ്റു കുറെ കിച്ചൻ ടിപ്സുകളും ഇതിൽ നൽകിയിരിക്കുന്നു. നമ്മുടെ അടുക്കളയിൽ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് മിക്സി.

ഈ മിക്സിയുടെ ജാറിന്റെ മൂർച്ച കുറഞ്ഞു പോകുമ്പോൾ ശരിയായ വണ്ണം മിക്സിയിൽ അരയ്ക്കാനും പൊടിക്കാനും സാധിക്കാതെ വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മിക്സിയുടെ ജാറിൽ അല്പം ഉപ്പിട്ട് കൊടുത്തുകൊണ്ട് നല്ലവണ്ണം അടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ജാറിന്റെ മൂർച്ച ഇരട്ടിയായി കൂടുന്നതാണ്. അതോടൊപ്പം തന്നെ വെള്ളയപ്പത്തിന്റെ മാവ് നല്ലവണ്ണം വീർത്തു വരുന്നതിനുവേണ്ടി ഇങ്ങനെ ചെയ്താൽ മതി.

അരി കുതിർക്കാൻ വയ്ക്കുന്നതോടൊപ്പം തന്നെ ചോറും നാളികേരവും കുതിർക്കാൻ വയ്ക്കേണ്ടതാണ്. ഇവയെല്ലാം ഒരു പാത്രത്തിലിട്ട് കുതിർക്കുമ്പോൾ അതിലേക്ക് പാകത്തിന് ഉപ്പും ഈസ്റ്റും കൂടി ഇടേണ്ടതാണ്. പിന്നീട് ഇത് നല്ലവണ്ണം അരച്ച് അഞ്ചാറ് മണിക്കൂർ കഴിഞ്ഞതിനു ശേഷം നല്ലവണ്ണം വീർത്തു പൊന്തിയിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.