നാമോരോരുത്തരും ഏറ്റവും അധികം ഇടാൻ ആഗ്രഹിക്കുന്ന ഒരു വസ്ത്രമാണ് ചുരിദാർ. ആദ്യകാലങ്ങളിൽ ചുരിദാർ തുണികൊണ്ട് തയ്ച്ചെടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പല സൈസിലുള്ള ചുരിദാറുകളും സുലഭമായി തന്നെ ലഭിക്കുന്നതിനാൽ തന്നെ റെഡിമെയ്ഡ് ആയിട്ടാണ് വാങ്ങിക്കാനുള്ളത്. എത്ര തന്നെ അനുയോജ്യമായ സൈസ് എടുത്താലും റെഡിമെയ്ഡ് ആയി വാങ്ങിക്കുമ്പോൾ അത് പലപ്പോഴും ഷേപ് ചെയ്യേണ്ടതായി വരാറുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ ഓരോരുത്തരും പ്രിഫർ ചെയ്യുന്നത് വസ്ത്രങ്ങൾ തൈച്ചെടുക്കുന്നത് തന്നെയാണ്. എന്നാൽ വസ്ത്രങ്ങൾ തയ്ക്കുന്നതിന് വേണ്ടി വളരെയധികം പൈസ ചെലവാക്കേണ്ടി വരുന്നു. അതുപോലെ തന്നെ കുറെയധികം സമയവും ഇതിനു വേണ്ടി നാം കാത്തിരിക്കേണ്ടി വരുന്നു. അത്തരം സാഹചര്യങ്ങളിൽ ഒട്ടും കാത്തിരിക്കാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യൽ പഠിച്ചിടുക്കാൻ സാധിക്കുന്നതാണ്.
ഒട്ടുമിക്ക ആളുകളും യൂട്യൂബുകളും മറ്റും നോക്കി തയ്യൽ പഠിച്ചെടുക്കുന്നുണ്ടെങ്കിലും പലപ്പോഴും പലതരത്തിലുള്ള മിസ്റ്റേക്കുകളും സംഭവിക്കാറുണ്ട്. അത്തരത്തിൽ ചുരിദാർ സ്റ്റിച്ച് ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന പലതരത്തിലുള്ള മിസ്റ്റേക്കുകളും അതിനെതിരായിട്ടുള്ള പോംവഴികളുമാണ് ഇതിൽ കാണുന്നത്. ഇത്തരം കാര്യങ്ങൾ ശരിയായ വണ്ണം അറിഞ്ഞും മനസ്സിലാക്കുകയാണെങ്കിൽ ചുരിദാർ വളരെ എളുപ്പം വളരെ പെട്ടെന്ന് തന്നെ നമുക്ക് തയ്ക്കാൻ സാധിക്കുന്നതാണ്.
അതുമാത്രമല്ല ഒരുതരത്തിലുള്ള ബുദ്ധിമുട്ട് തയ്ക്കുന്നതിന് വേണ്ടി നാം നേരിടേണ്ടി വരികയുമില്ല. അത്തരത്തിൽ ചുരിദാർ തയ്ക്കുമ്പോൾ ഏറ്റവും ആദ്യം ഞാൻ നേരിടുന്ന ഒരു പ്രശ്നമെന്ന് പറയുന്നത് ചുരിദാറിന്റെ കഴുത്ത് ശരിയായ വണ്ണം തയ്ക്കാൻ പറ്റാതെ വരുന്നതാണ്. എത്ര തന്നെ കറക്റ്റ് ഷേപ്പിൽ വരച്ചാലും അത് തയ്ച്ചു വരുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.