ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ വീടുകളിലും കാണാൻ സാധിക്കുന്ന ഒന്നാണ് വാട്ടർ ടാങ്ക്. വെള്ളം ശേഖരിച്ച് വയ്ക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു ടാങ്ക് ആണ് ഇത്. ഈ ടാങ്കിൽ വെള്ളം ശേഖരിച്ചു വയ്ക്കുകയും നമുക്ക് ആവശ്യാനുസരണം പൈപ്പിലൂടെയും അവ ലഭിക്കുകയും ചെയ്യുന്നതാണ്. വാട്ടർ ടാങ്കിൽ വെള്ളം ശേഖരിച്ചു വയ്ക്കുകയും പിന്നീട് അത് ഉപയോഗിക്കുകയും വീണ്ടും അതിൽ ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നു.
ഇങ്ങനെ എന്നും വെള്ളം ടാങ്കിൽ ശേഖരിച്ചു വയ്ക്കുമ്പോൾ പലപ്പോഴും അതിൽ മണ്ണുകളും കരടുകളും ചെടികളും അടിഞ്ഞു നിൽക്കുന്നതാണ്. അതിനാൽ തന്നെ മാസത്തിൽ ഒരിക്കലെങ്കിലും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ശരിയായ വണ്ണം വാട്ടർ ടാങ്ക് ക്ലീൻ ചെയ്തില്ലെങ്കിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്ക് വരുന്നതാണ്. അതിനാൽ തന്നെ വാട്ടർ ടാങ്ക് കഴുകുന്നത് പതിവ് തന്നെയാണ്.
എന്നാൽ ഇത്തരത്തിൽ വാട്ടർ ടാങ്ക് കഴുകുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. സാധാരണയായി എന്തെങ്കിലും തുടക്കോൽ ഉപയോഗിച്ചോ മറ്റുമാണ് നാം അത് കഴുകാറുള്ളത്. അതുമല്ലെങ്കിൽ ആരെയെങ്കിലും അതിൽ ഇറക്കി കഴുകി വൃത്തിയാക്കാറുണ്ട്. എന്നാൽ ഇനി അങ്ങനെയൊന്നും ബുദ്ധിമുട്ടേണ്ട ഒരു ആവശ്യവുമില്ല.
ഒട്ടും എഫർട്ട് എടുക്കാതെ തന്നെ വളരെ സിമ്പിൾ ആയി എത്ര വലിയ മാറ്റം നമുക്ക് കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. ഈ പറയുന്ന രീതിയിൽ കഴുകുകയാണെങ്കിൽ ഒരു അഴുക്കോ ചെളിയോ ഒന്നും അവശേഷിക്കാതെ തന്നെ വാട്ടർ ടാങ്ക് ഏതൊരു വീട്ടമ്മക്കും ആരുടെയും സഹായം കൂടാതെ എളുപ്പത്തിൽ കഴുകാൻ ആകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.