ഈ ട്രിക്ക് ചെയ്യുകയാണെങ്കിൽ ഗ്യാസും ഇൻഡക്ഷനും ഇല്ലാതെ പാചകം എളുപ്പത്തിൽ ചെയ്യാം.

നമ്മുടെ വീടുകളിൽ പാചകം ചെയ്യുന്നവരാണ്. പാചകം ചെയ്യുന്നതിനുവേണ്ടി ഗ്യാസ് അടുപ്പ് വിറകടുപ്പ് ഇൻഡക്ഷൻ കുക്കർ എന്നിങ്ങനെ ഒട്ടനവധി മാർഗ്ഗങ്ങളാണ് ഇന്ന് നമ്മുടെ മുൻപിൽ ഉള്ളത്. കൈകാര്യം ചെയ്യാൻ എളുപ്പമായതിനാലും വളരെ എളുപ്പത്തിൽ പാചകം നടക്കും എന്നുള്ളതിനാലും ഇന്നത്തെ കാലത്തുള്ള ഓരോരുത്തരും ഗ്യാസ് അടുപ്പ് ഇൻഡക്ഷൻ കുക്കർ എന്നിങ്ങനെയുള്ള മാർഗങ്ങളാണ് സ്വീകരിക്കുന്നത്.

   

പാത്രങ്ങളിൽ ഒട്ടും കരിപിടിക്കാതെ തന്നെ ഭക്ഷണം പാകം ചെയ്യാൻ സാധിക്കുന്നതിനാൽ തന്നെ ഗ്യാസ് അടുപ്പും ഇൻഡക്ഷൻ ആണ് ഓരോ വീട്ടിലും ഓരോരുത്തരും ഉപയോഗിക്കുന്നത്. എന്നാൽ ഇങ്ങനെ ഗ്യാസ് അടുപ്പിലും ഇൻഡക്ഷൻ കുക്കറിലും പാചകം ചെയ്യുമ്പോൾ ഏറ്റവും വലിയ ദോഷം എന്ന് പറയുന്നത് ഗ്യാസ് പെട്ടെന്ന് തന്നെ തീർന്നു പോകും എന്നുള്ളതാണ്.

ഗ്യാസ് പെട്ടെന്ന് തീർന്നു പോകുമ്പോൾ വളരെ വില കൊടുത്തുകൊണ്ട് ഗ്യാസ് വാങ്ങിക്കേണ്ടി വരികയും ഇൻഡക്ഷനിൽ കുക്ക് ചെയ്യുമ്പോൾ കറണ്ട് ബില്ല് ധാരാളമായി കൂടുകയും ചെയ്യുന്നു. അതിനാൽ തന്നെ നമുക്ക് നല്ലൊരു വിറകടുപ്പ് നമ്മുടെ വീട്ടിൽ സെറ്റ് ചെയ്യാവുന്നതാണ്. സാധാരണ നമ്മുടെ വീട്ടിലുള്ള വിറകടുപ്പിനേക്കാൾ വളരെയധികം വ്യത്യസ്തമായിട്ടുള്ള ഒരു വിറകടുപ്പാണ് ഇത്. നമ്മുടെ വീട്ടിലുള്ള സാധാരണ കടപ്പിൽ എത്രതന്നെ വിലകുറച്ചാലും അത് ശരിയായ വണ്ണം കത്താത്ത അവസ്ഥയാണ് കാണുന്നത്.

എന്നാൽ ഈ അടുപ്പിൽ രണ്ടേ രണ്ട് കൊള്ളി വിറകു വച്ചാൽ മതി റോക്കറ്റ് പോലെ ഇത് കത്തിജ്വലിക്കുന്നതാണ്. അത് മാത്രമല്ല ഞൊടിയിടയിൽ നമ്മുടെ അടുക്കളയിലെ ഏതൊരു പാചകവും ഇതിൽ വച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.