ദിനംതോറും നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചിയും വെളുത്തുള്ളിയും. ഉപ്പേരിയിൽ ആയാലും വെജിറ്റബിൾ കറികളിൽ ആയാലും നോൺ വെജിറ്റബിൾ കറികളിൽ ആയാലും സ്ഥിരമായി തന്നെ നാം ഉപയോഗിക്കുന്ന രണ്ട് പദാർത്ഥങ്ങളാണ് ഇഞ്ചിയും വെളുത്തുള്ളിയും. കറികൾക്ക് മണവും രുചിയും നൽകുന്നതിന് വേണ്ടിയാണ് ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം ചേർക്കുന്നത്.
അതുമാത്രമല്ല ഇത് ചേർക്കുന്നത് വഴി ഒട്ടനവധി മറ്റു ആരോഗ്യ നേട്ടങ്ങളും ഉണ്ട്. കറികളിൽ അല്പം ഇഞ്ചിയും വെളുത്തുള്ളിയും അധികമായി ചേർക്കുകയാണെങ്കിൽ ഗ്യാസ് കയറുന്ന പ്രശ്നം ഇല്ലാതിരിക്കുകയും മലബന്ധം എന്ന പ്രശ്നം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതാണ്. അതുപോലെ തന്നെ ആരോഗ്യത്തിന് ഇവ രണ്ടും ഉത്തമമാണ്. അവധി ഗുണങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടെങ്കിലും ഇത് നന്നാക്കി വൃത്തിയാക്കി എടുക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.
കുറേ ദിവസമായ ഇരുന്നു വേണം ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം നന്നാക്കി എടുക്കാൻ. എന്നാൽ ദിവസവും ഉപയോഗിക്കുന്ന ഈ ഇഞ്ചിയും വെളുത്തുള്ളിയും വളരെ എളുപ്പത്തിൽ നന്നാക്കിയെടുക്കുന്നതിനും മാസങ്ങളോളം കേടുകൂടാതെ ഇവർ ഫ്രിഡ്ജിൽ അരച്ച് സൂക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ കിച്ചൻ ടിപ്സ് ആണ് ഇതിൽ കാണുന്നത്. ഏതൊരു വീട്ടമ്മയ്ക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇതിൽ കാണുന്നത്.
അത്തരത്തിൽ ഒന്ന് രണ്ട് മാസത്തേക്ക് വെളുത്തുള്ളിയുടെ പൾപ്പ് സൂക്ഷിക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം വെളുത്തുള്ളി തൊലി കളയുകയാണ് ചെയ്യേണ്ടത്. എളുപ്പത്തിൽ വെളുത്തുള്ളി പോകുന്നതിനുവേണ്ടി വെളുത്തുള്ളിയുടെ രണ്ടുവശവും കട്ട് ചെയ്തതിനുശേഷം അത് ഒറ്റപ്പെടുത്തി ഇടേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.