ഈയൊരു ചെടിയെ എവിടെ കണ്ടാലും ഇനി പറിച്ചു കളയല്ലേ. ഉപയോഗം കേട്ടാൽ ഞെട്ടും.

ഒരുപാട് സസ്യങ്ങളാണ് നമ്മുടെ ചുറ്റുപാടും ഉള്ളത്. ആദ്യകാലങ്ങളിൽ സുലഭമായി തന്നെ ഇത്തരത്തിലുള്ള സസ്യങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ സാധിച്ചിരുന്നു. എന്നാൽ ഇന്ന് മരങ്ങളും ചെടികളും എല്ലാം പിഴുതെറിയുന്ന ഈ കാലഘട്ടത്തിൽ പല സസ്യങ്ങളും നമ്മുടെ കൺവെട്ടത്തിൽ നിന്ന് പോയി കഴിഞ്ഞു. ആദ്യകാലങ്ങളിൽ വീട്ടിൽ ഒരു തോട്ടവും അതിൽ നിറയെ സസ്യങ്ങളുമായിരുന്നു കൂടുതലായി കണ്ടിരുന്നത്.

   

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ വീടിന്റെ മുറ്റത്ത് തോട്ടത്തിന് പകരം വീട്ടിനുള്ളിൽ ഇൻഡോർ പ്ലാൻസ് നട്ടുപിടിപ്പിക്കുകയാണ് ഒട്ടുമിക്ക ആളുകളും. ചെടികളെ കൊണ്ട് വീടിനകം മനോഹരമാക്കാനാണ് ഇന്ന് കൂടുതൽ ആളുകളും പരിശ്രമിക്കുന്നത്. അതിനായി തന്നെ വളരെ വില കൊടുത്തുകൊണ്ട് പലതരത്തിലുള്ള ചെടികളും വീട്ടിൽ വാങ്ങി വയ്ക്കാറുണ്ട്. ഈർപ്പവും സൂര്യപ്രകാശവും അധികം വേണ്ടാത്ത സസ്യങ്ങളാണ് ഇത്തരത്തിൽ ഇൻഡോർ പ്ലാൻസ് ആളുകൾ നട്ടുവളർത്തുന്നത്.

അത്തരത്തിൽ ഇൻഡോർ പ്ലാൻസ് ആയി ഇന്ന് കൂടുതൽ ആളുകളും നട്ടുവളർത്തുന്ന ഒരു ചെടിയാണ് അതിൽ പച്ച എന്ന് പറയുന്നത്. ഇതിനെ മറ്റൊരു പേരിലാണ് നാമോരോരുത്തരും വാങ്ങി വീടുകളിൽ നട്ടുവളർത്താറുള്ളത് ആമസോണിലും മറ്റ് ഓൺലൈൻ ബിസിനസുകളിലും ഇത് വമ്പിച്ച കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ ചുറ്റുപാടും സുലഭമായി ലഭിച്ചിരുന്ന ഈ ഒരു മതിൽ പച്ച ചെടി വളരെ വില കൊടുത്തു കൊണ്ടാണ് ഓരോ ആളുകളും ഈ ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് വാങ്ങി വീടുകളിൽ നട്ടുവളർത്തുന്നത്. മഴക്കാലത്ത് നമ്മുടെ മതിലുകളിലും എല്ലാം പറ്റിപ്പിടിച്ച് വളരുന്ന ഒരുതരം പൂപ്പൽ ഇനത്തിലുള്ള ഒരു സത്യമാണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.