നാം ഏവരും നമ്മുടെ വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കുന്നവരാണ്. എന്നാൽ പലപ്പോഴും നമ്മുടെ വീടിന്റെ ഭംഗി കളയുന്ന ഒന്നാണ് നമ്മുടെ ചുറ്റുപാടും തളച്ചു വളരുന്ന പുല്ലുകൾ. കൂടുതലായി മഴക്കാലത്താണ് ഇത്തരത്തിൽ വീട് വച്ചിട്ടും പുല്ലുകളും മറ്റും നല്ലവണ്ണം വളർന്ന് കാടുപോലെ പിടിച്ചുനിൽക്കുന്നത്.
ഇത്തരത്തിലുള്ള പുല്ലുകൾ പൊതുവേ നാമോരോരുത്തരും കുനിഞ്ഞിരുന്ന് പറിച്ചു കളയുകയോ അല്ലെങ്കിൽ ആരെയെങ്കിലും കൂലിക്ക് നിർത്തിക്കൊണ്ട് പറപ്പിക്കുകയാണ് ചെയ്യാറുള്ളത്. അതുമല്ലെങ്കിൽ പുല്ല് കരിയുന്നതിനുള്ള രാസപദാർത്ഥങ്ങൾ വാങ്ങി അത് തളിച്ചു അവയെ കരയിച്ച് കളയുകയും ചെയ്യാറുണ്ട്. ഇവയെല്ലാം പണച്ചെലവും ആരോഗ്യത്തിന് ദോഷകരമായിട്ടുള്ള മാർഗങ്ങളാണ്. എന്നാൽ ഇത്തരത്തിലുള്ള ഒരു പ്രവർത്തിയും ചെയ്യാതെ തന്നെ വളരെ പെട്ടെന്ന് നമ്മുടെ ചുറ്റും ഉയർന്നുവരുന്ന ഏതൊരു പുല്ലനെയും കരിയിച്ച കളയുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്.
100% എഫക്റ്റീവ് ആയിട്ടുള്ളതും മണ്ണിനും മനുഷ്യർക്കും ദോഷകരമല്ലാത്തതും ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇത്. ഇത്തരത്തിൽ ചുറ്റുപാടുമുള്ള എല്ലാ പുല്ലിനെയും കരിയിച്ചു കളയാൻ ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ്. ഈയൊരു സൊല്യൂഷൻ തളിച്ചു കൊടുക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ എല്ലാ പുല്ലും നശിച്ചു പോകുന്നു. അതിനാൽ തന്നെ കുമ്പിട്ട് കിടന്നുകൊണ്ട് പുല്ല് പറിക്കേണ്ട ആവശ്യം വരുന്നില്ല.
അതുമാത്രമല്ല ഒട്ടും പണ ചെലവില്ലാത്ത ഒരു മാർഗം കൂടിയാണ് ഇത്. ഈയൊരു തയ്യാറാക്കുന്നതിന് വേണ്ടി നമ്മുടെ വീട്ടിലുള്ള ഏതെങ്കിലും ഒരു സോപ്പുപൊടി ആണ് ആദ്യം വേണ്ടത്. ഇതിലേക്ക് അല്പം കല്ലുപ്പും അല്പം വിനാഗിരിയും ചേർക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.