ഇത്തരം കാര്യങ്ങൾ ഒന്നു ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്…

നമ്മുടെ അടുക്കളയിൽ സ്വീകരിക്കാവുന്ന ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് പലപ്പോഴും ചിക്കൻ അതുപോലെ തന്നെ മീൻകറി എന്നിവയെല്ലാം മീൻ പൊരിക്കുക എന്നിവ ചെയ്യുമ്പോൾ നമുക്ക് അതിന്റെ സ്മെല്ല് വീടും മുഴുവനും വ്യാപിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് മാർഗവും പ്രശ്നങ്ങൾ പരമാവധി നമുക്ക് ഒഴിവാക്കുന്നതിന് സാധിക്കുന്നതാണ്.

   

ഇതിനായിട്ട് ചെയ്യേണ്ടത് നമ്മൾ മീൻ മറക്കുക അല്ലെങ്കിൽ ചിക്കൻ പൊരിക്കുകയും ചെയ്യുമ്പോൾ അതിന് അപ്പുറത്ത് തൊട്ടപ്പുറത്ത് ഒരു പാത്രത്തിൽ കുറച്ച് ഐസ് ക്യൂബ് ഇട്ടു വയ്ക്കുകയാണെങ്കിൽ നമുക്ക് ഇത്തരം പുറത്ത് പോകാതെ തന്നെ നമുക്ക് ഇത്തരം സ്മെല്ല് ഉണ്ടാകാതെ നല്ല രീതിയിൽ നമുക്ക് പാചകം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.ചെയ്യാൻ സാധിക്കുന്ന മറ്റൊരു ടിപ്സിനെ കുറിച്ചാണ് പറയുന്നത് അതായത് തുടയ്ക്കുന്ന നമ്മുടെ പലപ്പോഴും തുടയ്ക്കുന്ന വെള്ളത്തിൽ ലിക്വിഡുകളും ഡെറ്റോളും മറ്റും യൂസ് ചെയ്യുന്നവരായിരിക്കും.

അതുപോലെതന്നെ തുടയ്ക്കുന്ന വെള്ളത്തിൽ അല്പം കംഫർട്ട് ചേർത്തു കൊടുക്കുകയാണെങ്കിൽ നല്ല സുഖം ലഭിക്കുന്നത് ആയിരിക്കും വീട്ടിൽ മുഴുവൻ നല്ല സുഗന്ധ പരത്തുന്നതിന് ഇതിലൂടെ സാധ്യമാകുന്നതാണ്.കംഫർട്ടും അതുപോലെതന്നെ ഒരു ടേബിൾ ടീസ്പൂൺ വിനാഗിരിയും കൂടി ചേർത്ത് വെള്ളം തുടയ്ക്കാൻ ഉപയോഗിക്കുകയാണെങ്കിൽ വളരെ നീറ്റ് ആയി ലഭിക്കുന്നതിന് നല്ല സുഗന്ധം പരത്തുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും.

അതുപോലെതന്നെ ലൈസുകളും മറ്റും സ്ഥിരമായി ഉപയോഗിക്കുമ്പോൾ ചിലപ്പോൾ നമ്മുടെ അല്ലെങ്കിൽ ഗ്രാനൈറ്റിന്റെ നിറംമങ്ങുന്നതിനും വേഗത്തിൽ കളർ മങ്ങിപ്പോകുന്നതിനും സാധ്യത കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.