ഈ ചെടി നവരാത്രിക്ക് മുൻപ് നിങ്ങളുടെ വീട്ടിൽ നട്ടുവളർത്തിയാൽ ലഭിക്കുന്ന ഗുണങ്ങൾ.

നവരാത്രികാലം എന്ന് പറയുന്നത് ഈശ്വരാധീനത്തിന്റെയും ഈശ്വര കൃപയുടെയും കാലമാണ്. നമ്മുടെ ജീവിതത്തിൽ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന സകല ദോഷങ്ങളും സകല ദുഃഖങ്ങളും ദുരിതങ്ങളും തീർക്കാൻ ഭഗവതി നൽകുന്ന ഏറ്റവും നല്ല അവസരങ്ങളും ശക്തിയുള്ള ദിവസങ്ങളാണ് നവരാത്രി ദിവസങ്ങൾ എന്ന് പറയുന്നത് .ഇച്ഛാശക്തി ക്രിയശക്തി ജ്ഞാനശുദ്ധി എന്നിങ്ങനെ മൂന്നു സംയുക്തമായി നമുക്കെല്ലാ അനുഗ്രഹങ്ങളും ചൊരിയുന്നത് സഹായകരമായിട്ടുള്ള ഒന്നാണ്.

   

നമ്മളെ അനുഗ്രഹിക്കുന്ന ഒരു ദിവസമാണ് ഈ ദിവസങ്ങളും നമ്മൾ എന്ത് ചെയ്താലും എന്ത് നല്ല കാര്യങ്ങൾ ചെയ്താലും അത് 100% നല്ല രീതിയിൽ നമുക്ക് ലഭിക്കുന്ന സമയമാണ്. നവരാത്രി ദിവസങ്ങളിലെ വിളക്ക് കത്തിക്കുമ്പോൾ ഈ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ മാത്രമായിരിക്കും സകല ദോഷങ്ങളും മാറുന്നത്. അതുപോലെതന്നെ അമ്മയോട് പ്രാർത്ഥിക്കുമ്പോൾ അമ്മ വളരെയധികം സമാധാനം നൽകുന്നത്.

നവരാത്രികാലഘട്ടത്തിൽ നമ്മുടെ വീട്ടിൽ നട്ടുവളർത്തേണ്ട ചെടികളെ കുറിച്ചാണ് പറയുന്നത്.എല്ലാവർക്കും എല്ലാ ചെടികളെയും നട്ടുവളർത്താൻ സാധിക്കുകയില്ല നമുക്ക് നല്ലതെന്ന് തോന്നുന്ന ഒരു കാര്യമാണ് ചെയ്യേണ്ടത്.ഈ പറയുന്ന ഏതെങ്കിലും ഒന്നെങ്കിലും ഈ പറയുന്ന സ്ഥാനത്ത് നവരാത്രി തീരുന്നതിനു മുൻപ് നട്ടു വളർത്തുക നിങ്ങളുടെ ജീവിതത്തിലും വളരെയധികം വന്നുചേരുന്നതായിരിക്കും. ചെടികൾ വളരുന്നത് പോലെ തന്നെ.

നിങ്ങളുടെ ജീവിതവുമായി ഐശ്വര്യം പൂത്തുലയുന്നതായിരിക്കും. ഇതിലൊന്നും ചെടി എന്ന് പറയുന്നത്. വളരെയധികം ഔഷധ അടങ്ങിയിട്ടുള്ള ഒരുവാസ്തു വിൽക്കുന്ന ഒരു കാര്യമാണ് രാവിലെ ഉണക്കം എഴുന്നേൽക്കുമ്പോൾ ഈയൊരു കാര്യം ചെയ്യ് എന്ന് പറയുന്നത് വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.