ഈ പ്ലാന്റ് വീട്ടിൽ നല്ല രീതിയിൽ വളരുന്നതിന്…

നമ്മുടെ പൂന്തോട്ടകളെ മനോഹരമാക്കുന്നതിന് ഇല ചെടികളും വളരെയധികം പ്രാധാന്യം വഹിക്കുന്നുണ്ട് വളർത്തുന്നതും വളരെയധികം നമ്മുടെ പൂന്തോട്ടങ്ങളെയും അതുപോലെ തന്നെ മനോഹരമാക്കി തീർക്കുന്നതിന് സാധിക്കുന്നതായിരിക്കും ആളുകളും വെച്ചുപിടിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട ചെടി വർഗ്ഗമാണ് റിബൺ പ്ലാന്റ് എന്ന് പറയുന്നത്. പ്ലാന്റ് വളരെയധികം മനോഹരമായിട്ടുള്ള ഒന്നാണ്.

   

എങ്ങനെ നമുക്ക് റിബൺ പ്ലാന്റ് നല്ല രീതിയിൽ നട്ടുവളർത്താം എങ്ങനെ പരിചരിക്കും നല്ല രീതിയിൽ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ഒട്ടുമിക്ക ആളുകളും വീടുകളിലും വളർത്തുന്ന അല്ലെങ്കിൽ വച്ചുപിടിപ്പിച്ചിട്ടുള്ള ഒരു പ്ലാന്റാണ് റിബൺ പ്ലാന്റ് എന്ന് പറയുന്നത്. റിബൺ പ്ലാന്റ് വെച്ചുപിടിപ്പിക്കുമ്പോൾ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

വളങ്ങൾ നൽകുന്നതായിരിക്കും വെള്ളത്തിന്റെ സ്വാധീനം അതുപോലെതന്നെ ഒത്തിരി കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ചിലരെയും എന്ന ചെടി നട്ടുവളർത്തുമ്പോൾ കുറച്ചു കഴിയുമ്പോൾ ചീഞ്ഞു പോകുന്നത് കാണാറുണ്ട് അത് ശ്രദ്ധിക്കേണ്ടത് അത് നട്ടുവളർത്തുമ്പോൾ തന്നെ അതിന്റെ ബോട്ടിംഗ് മിശ്രിതം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഈ രീതിയിൽ തയ്യാറാക്കിയ ചെടി നട്ടു പരിപാലിക്കുകയാണെങ്കിൽ.

നല്ല രീതിയിൽ തന്നെ നമുക്ക് പ്ലാൻ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും. പ്ലാന്റ് തയ്യാറാക്കുന്നതിനുള്ള മണ്ണ് തയ്യാറാക്കുമ്പോൾ ചാണകപ്പൊടികൊക്കോ ബീച്ച് ഉണ്ണി എന്നിവ എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇതിൽ നട്ട് പരിപാലിക്കുകയാണെങ്കിൽ നല്ല രീതിയിൽ റിബൺ പ്ലാന്റ് വളരുന്നതായിരിക്കും നമുക്ക് കാണാൻ തന്നെ വളരെയധികം സന്തോഷം അനുഭവപ്പെടുന്നതായിരിക്കും.മണ്ണിന് പകരം ചേർക്കാവുന്നതാണ് മണ്ണ് കിട്ടാത്തവർക്കാണ് ഉമ്മച്ചി ചേർക്കേണ്ടത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.