നമ്മുടെ വീടുകളിൽ നാം ചെയ്യുന്ന ഏറ്റവും വലിയൊരു ജോലിയാണ് ക്ലീനിങ്. ഈ ക്ലീനിങ് എളുപ്പമാക്കുന്നതിന് വേണ്ടി പല തരത്തിലുള്ള പ്രോഡക്ടുകളും ഇന്ന് വിപണിയിൽ ഉണ്ട്. ഫ്ലോർ ക്ലീൻ ചെയ്യുന്നതിനെ ബാത്റൂം ക്ലീൻ ചെയ്യുന്നതിന് ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിന് സിങ്ക് ക്ലീൻ ചെയ്യുന്നതിന് എന്നിങ്ങനെ ഒട്ടനവധി ക്ലീനിങ്ങുകൾക്ക് ഒട്ടനവധി പ്രോഡക്ടുകൾ ആണ് ഇന്ന് വിപണിയിൽ നിന്ന് നമുക്ക് ലഭിക്കുന്നത്.
ഇവയെല്ലാം ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിലെ എല്ലാ ക്ലിനിങ്ങും ചെയ്തെടുക്കാൻ സാധിക്കുന്നതും ആണ്. എന്നാൽ ഇവ വാങ്ങിക്കുന്നതിന് വേണ്ടിയും നല്ലൊരു തുക തന്നെ മാസവും ചെലവാക്കേണ്ടി വരാറുണ്ട്. അതുമാത്രമല്ല ഇവ ഉപയോഗിച്ച് ക്ലീനിങ് പ്രവർത്തനങ്ങൾ നടത്തിയാൽ പലപ്പോഴും നമ്മുടെ ബാത്റൂമിലെയും എല്ലാം വെള്ളം പോകുന്ന ടാങ്കും പെട്ടെന്ന്തന്നെ നിറയുകയും ചെയ്യുന്നതാണ്.
ഇത്തരം പ്രൊഡക്ടുകൾ നമുക്ക് ആവശ്യമായിട്ടുള്ള ബാക്ടീരിയകളെ വരെ നശിപ്പിക്കും എന്നുള്ളത് കൊണ്ടാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. അതിനാൽ തന്നെ ഇവ ഉപയോഗിക്കുന്നത് നമുക്ക് ദോഷകരമാണ്. എന്നാൽ ഇവ ഒട്ടും ഉപയോഗിക്കാതെ തന്നെ വെറും ₹10 രൂപയുടെ സോപ്പ് ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലെ എത്ര വലിയ ക്ലിനിങ്ങും എളുപ്പം ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി പാത്രം കഴുകുന്ന സോപ്പ് അല്പം ഗ്രേറ്റ് ചെയ്ത് എടുക്കേണ്ടതാണ്.
പിന്നീട് ഇത് ഒരു ബൗളിലേക്ക് ഇട്ട് അതിലേക്ക് ആവശ്യത്തിന് വിനാഗിരി കൂടി ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഈയൊരു സൊലൂഷനിൽ അല്പം വെള്ളം ഉപയോഗിച്ച് നമുക്ക് ഏതൊരു ക്ലീനിങ്ങിനും ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.