ഈ ഒരു കാര്യം ചെയ്താൽ ഞെട്ടിക്കും റിസൾട്ട്..

നമ്മുടെ വീടുകളിൽ എപ്പോഴും ബിസ്ക്കറ്റ് അല്ലെങ്കിൽ എന്തെങ്കിലും സ്നാക്സ് പൊട്ടിക്കുമ്പോഴും നമ്മൾ മുഴുവൻ ഉപയോഗിക്കണമെന്നില്ല എത്ര അടച്ചുവെച്ച് എടുത്തു വെച്ചാലും ചിലപ്പോൾ തണുത്ത് പോകുന്നതിനുള്ള സാധ്യത കൂടുതലാണ് ഈ ഒരു കാര്യം പരിഹരിക്കുന്നതിന് വലിയ അതായത് പൊട്ടിച്ചാലും ഒട്ടും തണുക്കാതെ തന്നെ നല്ല ക്രിസ്പിയായി തന്നെ കഴിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ.

   

നമുക്ക് ഒട്ടും ബുദ്ധിമുട്ടില്ലാതെ തന്നെ നല്ല രീതിയിൽ തന്നെ ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഇത് നമുക്ക് ഈ ബിസ്ക്കറ്റ് ആയാലും അതുപോലെ തന്നെ എന്താണ് പൊട്ടിച്ചിട്ടുള്ളത് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഒട്ടുംതന്നെ ക്രിസ്പി നഷ്ടപ്പെടാതെ നല്ല രീതിയിൽ വീണ്ടും ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.ഒരു ഗ്ലാസ് എടുക്കാ അതിലേക്ക് രണ്ടുമൂന്നു കർപ്പൂരം ചേർത്തു കൊടുത്ത് ഒന്ന് പൊടിച്ചെടുക്കുക.

അതിനുശേഷം അതിലേക്ക് അല്പം ചൂടുവെള്ളമാണ് ഒഴിച്ചുകൊടുക്കുന്നത് ചൂടുവെള്ളം ഒഴിക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ അത് മെൽറ്റ് ആയി വരുന്നതായിരിക്കും.ഇനി ഈ വെള്ളത്തിലേക്ക് അല്പം വിക്സ് കൂടി ചേർത്ത്കൊടുക്കുവാൻ നല്ല തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ നമുക്ക് ഉറങ്ങുന്ന സമയത്ത് മൂക്കടഞ്ഞു പോകുന്ന ബുദ്ധിമുട്ട് അല്ലെങ്കിൽ അത്തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകുന്നതായിരിക്കും അല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് ഉണ്ടെങ്കിൽ.

ഈ ഒരു കാര്യം നമുക്ക് രാത്രി കിടക്കുന്നതിനു മുൻപ് റൂമിൽ ചെയ്തു വയ്ക്കുകയാണെങ്കിൽ കടപ്പു മാറുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും എല്ലാം ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് നമ്മെ വളരെയധികം സഹായിക്കുന്നതായിരിക്കും. മൂക്ക് അടഞ്ഞു പോകുന്നത് പരിഹരിച്ച് നല്ല ഉറക്കം ലഭിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.