നക്ഷത്രക്കാർ ഇപ്പോഴും ദുരിതങ്ങളും സങ്കടങ്ങളും വന്നുകൊണ്ടിരിക്കുകയാണ് ഒത്തിരി ആളുകൾ പറയുന്നത് ഒരു കാര്യമാണ് ഒന്ന് ഇടപെട്ട് ഇടപെട്ട് ദുഃഖ ദുരിതങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നത്. ഒന്നായിട്ട് എന്തൊക്കെ ചെയ്തിട്ടും ഒന്നിന് പുറകെ ഒന്ന് നന്നായിട്ട് ഒന്നിന് പുറകെ ഒന്നായിട്ട് ദുരിതങ്ങൾ മാത്രമാണ് ബാക്കിയാവുന്നത് ഒന്ന്. തീർന്നു കിട്ടി എന്ന് കരുതി ഒന്ന് സമാധാനം ഉണ്ടായി വരുമ്പോൾ ദാ വരുന്നു അടുത്ത പ്രശ്നം.
ധനനഷ്ടം ആയിട്ടുള്ള പ്രശ്നങ്ങള് പല രീതിയിലുള്ള ജീവിതത്തിലുള്ള ദുഃഖങ്ങൾ ഇതൊക്കെ ഇങ്ങനെ ഒന്ന് വിട്ടു ഒന്ന് വിട്ടു കുടുംബത്തിൽ ഒന്നടങ്കം അച്ഛന് മാറി മകനെ മകനുമാറി അമ്മയ്ക്ക് അമ്മയ്ക്ക് മാറി മകൾക്ക് ഇങ്ങനെ ഓരോരുത്തർക്ക് ആയിട്ട് മാറി മാറി അടിച്ചു കൊണ്ടിരിക്കുകയാണ്. എന്താ ഒരു പരിഹാരം ഒന്ന് നേരം നോക്കി പറയണം എന്തെങ്കിലും ഒരു പരിഹാരം നിർദ്ദേശിക്കണം പലപ്പോഴും ഇങ്ങനെയുള്ള പരാതികൾ.
നമ്മൾ നോക്കുന്ന സമയത്ത് കാണുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ഈശ്വരാധീന കുറവ് ഇങ്ങനെ തെളിഞ്ഞു കാണും എന്നുള്ളതാണ് ഈശ്വരാധീരക്കുറവ് വലിയ കാര്യമാണ് ഈശ്വരന്റെ അനുഗ്രഹം അല്ലെങ്കിൽ നമ്മൾ ഭഗവാനെ വേണ്ടവിധത്തിൽ പരിഗണിക്കാത്തത് കൊണ്ട് ഭഗവതിയെ വേണ്ട വിധത്തിൽ പരിഹരിക്കാത്തതുകൊണ്ട് കുടുംബദേവതയെ.
വേണ്ട രീതിയിൽ പരിഗണിക്കാത്തത് കൊണ്ട് ഒക്കെ ഉണ്ടാവുന്ന പ്രശ്നമാണ് ഈശ്വരാധീനക്കുറവ് എന്ന് പറയുന്നത്. ഈയൊരു പ്രശ്നം ഇത്തരത്തിൽ ഒന്നും വിട്ടു ഈ ദുഃഖങ്ങളും ദുരിതങ്ങളും വന്നുകൊണ്ടിരിക്കുന്നത് അവസാനിക്കാൻ ജീവിതത്തിൽ സമാധാനവും സന്തോഷവും ഒരുപാട് കോടീശ്വരനൊന്നും ആയില്ലെങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ സന്തോഷമായിട്ട് ആത്മസംതൃപ്തിയോടുകൂടി കഴിയാൻ പറ്റുന്ന ഒരു അവസ്ഥ ഉണ്ടാകുവാൻ പരിപാടി ചെയ്യുന്നത് ജീവിതത്തിൽ വളരെയധികം അനുഗ്രഹം ലഭ്യമാകുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.