പല്ലിലെ എത്ര വലിയ കറയെയും നീക്കി വെട്ടിത്തിളങ്ങാൻ ഈ ഒരു മിശ്രിതം മതി.

നാം ഓരോരുത്തരും ദിവസവും ഉപയോഗിക്കുന്ന പദാർത്ഥങ്ങളാണ് വെളിച്ചെണ്ണയും ഉപ്പും. ഏതൊരു കറിയിലെയും ഒരു അവിഭാജ്യ ഘടകമാണ് ഉപ്പും വെളിച്ചെണ്ണ. കറിക്ക് മാത്രമല്ല ആരോഗ്യത്തിനും പല തരത്തിലുള്ള ഉപകാരമാണ് ഇവ രണ്ടും ചെയ്യുന്നത്. ശരീരത്തിലെ കൊളസ്ട്രോളിന് കുറയ്ക്കാനും മറ്റും വെളിച്ചെണ്ണ ഉപകാരപ്രദമാണ്. കൂടാതെ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളും വെളിച്ചെണ്ണ ഏറെ ഉപകാരപ്രദമാണ്.

   

അതുപോലെ തന്നെ മുടിയിഴകൾ തഴച്ചു വളരുന്നതിനും മുടികൾക്ക് കറുത്ത നിറം ലഭിക്കുന്നതിനും എല്ലാം വെളിച്ചെണ്ണ ഉപയോഗിക്കുന്നത് അത്യുത്തമമാണ്. ഇത്രയേറെ ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള വെളിച്ചെണ്ണയും ചേർന്നിട്ടുള്ള മിശ്രിതം കൊണ്ട് നമുക്ക് പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. വെളിച്ചെണ്ണയും ഉപ്പും മിക്സ് ചെയ്തിട്ട് അതുപയോഗിച്ച് പല്ല് തേക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ പലരും ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങളും അകന്നു പോകുന്നു.

പല്ലുവേദന പല്ലുകളിൽ ഉണ്ടാകുന്ന കറകൾ അഴുക്കുകൾ എന്നിവ അകന്നു പോകുന്നു. അതോടൊപ്പം തന്നെ പല്ല് പാല് പോലെ വെൺമയുള്ളതാവുകയും ചെയ്യുന്നു. പലതരത്തിലുള്ള ടൂത്ത് പേസ്റ്റുകൾ ഉപയോഗിച്ചാൽ പോലും കിട്ടാത്ത തരത്തിലുള്ള വെളുത്ത നിറമാണ് ഈ ഒരു മിശ്രിതം ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ നമുക്ക് ലഭിക്കുന്നത്.

അതുപോലെതന്നെ ഈയൊരു മിശ്രിതം അല്പം എടുത്ത് മൂക്കിന് ചുറ്റും സ്ക്രബ്ബ് ചെയ്യുകയാണെങ്കിൽ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കുന്നു.സ്കിന്നിലെ നിർജീവ കോശങ്ങൾ ഇല്ലാതാകുകയും പുതിയ കോശങ്ങൾ വരികയും ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ അതിന് ചുറ്റുമുള്ള എല്ലാ തരത്തിലുള്ള അഴുക്കുകൾ നീങ്ങുകയും സ്കിന്ന് വെട്ടി തിളങ്ങുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.