ഈയൊരു ഇല മതി പല്ലികൾ കൂട്ടത്തോടെ തന്നെ വീട് വിട്ടു പോയിക്കിട്ടും.

ഏതൊരു വീട്ടിലെയും പ്രധാന ശല്യക്കാരാണ് ഉറുമ്പും പല്ലിയും എല്ലാം. ഒട്ടും ആഗ്രഹിക്കാതെയാണ് ഇവയെല്ലാം നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്നത്. അതുമാത്രമല്ല പല്ലിയും മറ്റും ചുമരുകളിലൂടെ അരിച്ചു പോവുകയും പെട്ടെന്ന് പിടിവിടുമ്പോൾ ആഹാരപദാർത്ഥങ്ങളിലേക്കും മറ്റും ഇവ വീണു പോകുകയും ആഹാര പദാർത്ഥങ്ങൾ കേടായി പോവുകയും ചെയ്യുന്നു. അതുപോലെ തന്നെ നാം ഉപയോഗിക്കുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും എല്ലാം ഫ്രിഡ്ജിനെ പുറത്തേക്ക് വയ്ക്കുമ്പോൾ അതിലൂടെ എല്ലാം പല്ലിയും ഉറുമ്പും എല്ലാം അരിക്കുന്ന പ്രശ്നവും ഉണ്ടാകുന്നു.

   

കൂടാതെ കബോർഡുകളിൽ ഇവ കയറി കൂടുകയാണെങ്കിൽ വസ്ത്രങ്ങൾ വരെ കേടായി പോകുന്ന അവസ്ഥയും ഉണ്ടാകുന്നു. നമ്മുടെ വീട്ടിലേക്ക് കയറി വരുന്ന ഓരോ പ്രാണികളെയും തിന്നുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ പല്ലുകൾ വീട്ടിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ പല്ലികളെ തുരത്തുന്നതിനു വേണ്ടി ഏറ്റവും ആദ്യം ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയാക്കുക എന്നുള്ളതാണ്.

അതുപോലെ തന്നെ എല്ലാ പല്ലുകളെയും വീട്ടിൽനിന്ന് പെട്ടെന്ന് തന്നെ ഓടിപ്പിക്കുന്നതിന് വേണ്ടി ഒരു ഇല നമുക്ക് പ്രയോഗിക്കാവുന്നതാണ്. അനവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള പനിക്കൂർക്കയുടെ ഇളയുടെ മണം പല്ലികൾക്ക് അരോചകമാണ്. തന്നെ പല്ലികളെ കൂടുതലായി കാണുന്ന ഇടങ്ങളിൽ ഈ ഇലകൾ ഒട്ടിച്ചു വയ്ക്കുകയോ അല്ലെങ്കിൽ തൂക്കിയിടുകയോ ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ പല്ലികൾ നമ്മുടെ വീട് വിട്ട് ഓടുന്നതായിരിക്കും.

അതുപോലെതന്നെ മറ്റൊരുറെമഡി എന്ന് പറയുന്നത് പല്ലുകൾ ഭിത്തികളിൽ മറ്റ് ഭരിക്കുമ്പോൾ അതിനുമുകളിൽ നല്ല ഐസ് വെള്ളം സ്പ്രേ ചെയ്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ പല്ലുകൾ ബോധംകെട്ട് വീഴുകയും നമുക്ക് അതിനെ പുറത്തേക്കു വലിച്ചെറിയാൻ സാധിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.