നമ്മുടെ അടുക്കളയിൽ നാം സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന ഒരു പക്ഷേ പദാർത്ഥമാണ് സവാള. ഒട്ടനവധി ആരോഗ്യ നേട്ടങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒന്നുതന്നെയാണ് സവാള. സവാള ഉപയോഗിച്ച് പലതരത്തിലുള്ള രോഗങ്ങളെ ജീവിതത്തിൽ നിന്ന് അകറ്റാൻ സാധിക്കുമെങ്കിലും കൂടുതലായി നാം കറി വയ്ക്കാനാണ് ഇത് ഉപയോഗിക്കാറുള്ളത്. ഒട്ടുമിക്ക കറികളിലും രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രധാന ഘടകം ആയിട്ടാണ് നാമിത് ഉപയോഗിക്കാറുള്ളത്.
എന്നാൽ ഈ സവാള ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒട്ടനവധി കാര്യങ്ങൾ പുതിയ തരത്തിലുള്ള കറികൾ ഉണ്ടാക്കാവുന്നതാണ്. വീട്ടിലേക്ക് പറയാതെ തന്നെ അതിഥികൾ കയറി വരുമ്പോൾ അവർക്ക് വിരുന്നു ഒരുക്കേണ്ടി വരുമ്പോൾ നമുക്ക് ഈ സവാള ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു സൂപ്പർ റെസിപ്പിയാണ് ഇതിൽ കാണുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇത്.
ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും വെള്ളയപ്പത്തിന്റെ കൂടെയും എല്ലാം ഇത് നല്ലൊരു കോമ്പിനേഷനാണ്. അതുമാത്രമല്ല മൂന്നു നാല് സവാളയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ആരെയും ആസ്വദിപ്പിക്കുന്ന രീതിയിൽ പാചകം ചെയ്യാവുന്നതുമാണ്. ഈയൊരു സവാള ഉപയോഗിച്ചിട്ടുള്ള ഡിഷ് ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമധികം രണ്ടുമൂന്നു സബോള ആദ്യത്തെ തൊലി കളഞ്ഞതിനുശേഷം സ്റ്റീമറിൽ ആവിക്ക് വെക്കേണ്ടതാണ്.
പിന്നീട് നമുക്ക് ഒരു ചട്ടിയിലേക്ക് അതിനുവേണ്ടിയിട്ടുള്ള മസാല തയ്യാറാക്കാവുന്നതാണ്. ഈ മസാല തയ്യാറാക്കുന്നതിന് വേണ്ടിയും നാം സവാള തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിനായി ഒരു ചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അല്പം പെരുംജീരകം പൊട്ടിച്ച് എടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.