നാം ഏവരും വീട് വൃത്തിയാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ചൂല്. ആദ്യകാലങ്ങളിൽ ഈർക്കിളി കൊണ്ടുള്ള ചൂലാണെ നാം അകവും പുറവും എല്ലാം വൃത്തിയാക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള ചൂലുകളും നമുക്ക് ലഭ്യമാണ്.
പുല്ലുചൂൽ പ്ലാസ്റ്റിക് ചൂൽ ബ്രഷ് എന്നിങ്ങനെ പലതരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിച്ചിട്ടാണ് നാം വീട് അടിച്ചുവാരി തൂക്കാറുള്ളത്. അത്തരത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് പുല്ലു ചൂൽ. ഈയൊരു ചൂല് വാങ്ങി ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തന്നെ അതിനുള്ളിൽ നിന്ന് പുല്ലുകൾ വീണുപോവുകയും പിന്നീട് വളരെ പെട്ടെന്ന് തന്നെ അത് നാശായി വേറൊന്നും വാങ്ങിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി പുല്ലിച്ചു വീട്ടിൽ വാങ്ങിച്ച് കഴിഞ്ഞാൽ ഉടൻ ഈ ഒരു കാര്യം ചെയ്താൽ മതി. പുലി ചുരി പുല്ലും ആ ബാന്റും തമ്മിൽ ബന്ധിക്കുന്ന ആ ഭാഗത്ത് നല്ലവണ്ണം ടേപ്പ് കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പുല്ലിന്റെ അറ്റം നല്ല സ്ട്രോങ്ങ് ആയി ജോയിന്റ് ആയി ഇരുന്നു കൊള്ളും. അതിനാൽ തന്നെ കുറെനാൾ പുല്ല് നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
അതുപോലെ തന്നെ ഈ ചൂല് വാങ്ങി ഉപയോഗിക്കുമ്പോൾ പലപ്പോഴും പുല്ല് അകത്ത് കൊഴിയുന്നു. അലർജി ആസ്മാ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ഇത് വളരെയധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ചൂല് വാങ്ങിച്ചോടിനെ ഒരു ചെറുപ്പുപയോഗിച്ച് മുടി ചീന്തുന്നത് പോലെ ചൂലിൽ ചീന്തി കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അകത്ത് പുല്ലു കൊഴിയുന്നത് ഒഴിവാക്കാനാകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.