ഈയൊരു മാജിക് സൊല്യൂഷൻ മതി റോസ്ചെടി നിറയെ പൂവിടാൻ.

ഒട്ടുമിക്ക വീടുകളിലും നമുക്ക് കാണാൻ സാധിക്കുന്ന ഒരു സസ്യമാണ് റോസ്. വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുന്ന ഒരു ചെടിയാണ് റോസ് ചെടി. ചുവപ്പ് മഞ്ഞ വെള്ള റോസ് എന്നിങ്ങനെ പലനിറത്തിലുള്ള റോസ് ചെടികളും നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ സാധിക്കുന്നതാണ്. പൂക്കളിൽ വച്ച് തന്നെ ഏറ്റവും സുന്ദരിയായ ഈ ഒരു ചെടി നാമോരോരുത്തരും നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാറുണ്ടെങ്കിലും പലപ്പോഴും അത് മുരടിച്ചു പോകുന്ന അവസ്ഥയാണ് കാണുന്നത്.

   

ചിലയിടങ്ങളിൽ നല്ലവണ്ണം ഇത് തഴച്ചു വളർന്നാലും അതിൽ മൊട്ട് ഇടുകയോ പൂവിടുകയോ ചെയ്യാതെ അങ്ങനെ തന്നെ നിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും കടകളിൽ നിന്നും മറ്റും എല്ലാം രാസപദാർത്ഥങ്ങൾ വാങ്ങി നാം അതിനെ തളിക്കുകയും അത് പൂവിടുകയും ചെയ്യാറുണ്ട്.

എന്നാൽ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ചെടിക്കും മണ്ണിനും ഒരുപോലെ നാശമാണ് സംഭവിക്കുന്നത്. അതിനാൽ തന്നെ ജൈവപരമായിട്ടുള്ള വളങ്ങൾ വേണം ഇതിനെ ഇട്ടു കൊടുക്കാൻ. അത്തരത്തിൽ കായ്ക്കാത്തതും പൂക്കാത്തതും ആയിട്ടുള്ള ഏതൊരു ചെടിയും വളരെ എളുപ്പം കാഴ്ച കിട്ടുന്നതിനും റോസാപ്പൂവിൽ നിറയെ പൂക്കൾ ഉണ്ടാകുന്നതിന് വേണ്ടിയുള്ള നല്ലൊരു ജൈവവളമാണ് ഇതിൽ കാണുന്നത്. ഈയൊരു വളപ്രയോഗം റോസാച്ചെടിയിൽ മാത്രമല്ല പച്ചമുളക് ചെടിയിലും മറ്റുo .

നമ്മുടെ വീട്ടിലുള്ള ഏതൊരു ചെടിയും നല്ലവണ്ണം വളരുന്നതിന് വേണ്ടി നമുക്ക് ഒഴിച്ചുകൊടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന അടുക്കളയിലെ വേസ്റ്റ് വേണം ഉപയോഗിക്കുന്നത്. പഴത്തിന്റെ തൊലി പച്ചക്കറികളുടെ വേസ്റ്റ് ചായയുടെ കൊറ്റൻ എന്നിങ്ങനെ ഉള്ളവയാണ് ഇതിന് ആവശ്യമായി വേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.