നമ്മുടെ വീട്ടിലുള്ള തുരുമ്പുകറ മുതൽ ഇരുമ്പു കറ വരെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള ഒരു സൊല്യൂഷൻ ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഏത് തരത്തിലുള്ള കറകളും നമുക്കിത് മാറ്റിയെടുക്കാം എന്ന് തന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിൽ നമ്മൾ എപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു സാധനം ഉപയോഗിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത് ഇതിനായി ചെയ്യേണ്ടത് എന്താണെന്ന്.
ഈ വീഡിയോ മുഴുവനായി കാണുക പലപ്പോഴും നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കറകൾ കാരണം നമ്മൾ പലപ്പോഴും ഇത് ഉപേക്ഷിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ ഇനി അങ്ങനെ ഉപേക്ഷിക്കേണ്ട അവസ്ഥ ഇല്ല നമുക്ക് നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു.സൊല്യൂഷൻ ഉണ്ടാക്കുവാൻ ആയിട്ട് ആദ്യം തന്നെ വേണ്ടത് അല്പം വിനാഗിരിയാണ് ഈ വിനാഗിരിയിലേക്ക് നമ്മുടെ വീട്ടിൽ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന.
തുണികൾ വെളുപ്പിക്കുവാൻ ഉപയോഗിക്കുന്ന ഉജാല ആണ് ഉപയോഗിക്കുന്നത്. ജാലിയുടെ രണ്ടോ മൂന്നോ തുള്ളികൾ നമ്മൾ വിനാഗിരിയിലേക്ക് മിക്സ് ചെയ്യുന്നു തുടർന്ന് നല്ലതുപോലെ ഇളക്കി അതിനുശേഷം ഇതിലേക്ക് അല്പം ടൂത്ത്പേസ്റ്റ് കൂടി മിക്സ് ചെയ്യുന്നു ഈ മിശ്രിതം ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ നമ്മുടെ വീട്ടിലുള്ള എല്ലാ സാധനങ്ങളും വൃത്തിയാക്കുവാൻ പോകുന്നത് ഇതുകൊണ്ട് നമുക്ക് കിച്ചൻ സിംഗ്.
വൃത്തിയാക്കുവാനായിട്ട് സാധിക്കുന്നു അതോടൊപ്പം തന്നെ നമ്മുടെ ബാത്റൂം ക്ലോസറ്റ് പൂർത്തിയാക്കുവാൻ ആയിട്ട് സാധിക്കുന്നു ചായക്കറ മൂലം കറ പിടിച്ചിരിക്കുന്ന അരിപ്പ നമുക്ക് വൃത്തിയാക്കുവാനായിട്ട് സാധിക്കുന്നു ഇത്തരത്തിലുള്ള ഒറ്റ സാധനങ്ങൾ നമുക്ക് ഇതുപോലെ ഉപയോഗിച്ച് വൃത്തിയാക്കുവാനായിട്ട് സാധിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണുക.