പ്രകൃതിയെന്നത് ഒത്തിരി ഔഷധസസ്യങ്ങളുടെ കലവറയാണെന്ന് പറയാൻ സാധിക്കും പ്രകൃതിയിൽ തന്നെ നമ്മുടെ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്കുള്ള മികച്ച പ്രതിവിധികളുടെ എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഔഷധസസ്യങ്ങളെയും അവയുടെ ഔഷധപ്രയോഗങ്ങളും പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം അത്തരത്തിൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വളരെയധികം കാണപ്പെടുന്ന ഒരു സസ്യമാണ് എരുക്ക് എന്നത്.
ഇതിന് വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒന്നാണ് പണ്ടുകാലങ്ങളിൽ ഉള്ള നമ്മുടെ പൂർവികർ ഇത്തരം ഔഷധസസ്യങ്ങൾ ഉപയോഗിച്ചിരുന്നു എങ്കിലും ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഇതിന്റെ ഔഷധ പ്രാധാന്യത്തെ കുറിച്ചും ഇത്തരം ഔഷധസസ്യങ്ങളെ കുറിച്ചും ഒട്ടും അറിവ് ഇല്ല എന്നതാണ് വാസ്തവം. എരിക്കിനും നിരവധി ഔഷധഗുണങ്ങൾ ഉണ്ട് പ്രധാനമായും നമ്മുടെ സന്ധികളിൽ ഉണ്ടാവുന്ന നീർക്കെട്ട് വേദന എന്നിവ ഇല്ലാതാക്കുന്നതിനെ വളരെയധികം.
സഹായിക്കുന്ന ഒരു ഔഷധസസ്യമാണ് എനിക്ക് മൂത്ത ഇലകൾ അല്പം ഉപ്പ് ചേർത്ത് അരച്ച് വേദനയുള്ള സന്ധികളിൽ കെട്ടിവയ്ക്കുന്നത് ഇത്തരത്തിൽ വേദനയും നീർക്കെട്ടും ശമിപ്പിക്കുന്നതിനും സന്ധികളിലുണ്ടാകുന്ന വാദ സംബന്ധമായ അസുഖങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്. കൂടാതെ ആസ്മ പഴക്കം ചെന്ന ജുമാ എന്നിവ ഇല്ലാതാക്കുന്നതിനും എനിക്ക് വളരെയധികം ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.
എരിക്കിന്റെ പൂക്കൾ തണലിൽ ഉണക്കി നന്നായി പൊടിച്ച് രണ്ടുമൂന്നു ചേർത്തു നിത്യവും കഴിക്കുന്നത് വളരെ വേഗത്തിൽ തന്നെ ആസ്മപഴക്കം ചെന്ന ജുമകൾ അതുപോലെതന്നെ അലർജി പോലെയുള്ള അസുഖങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.