നമ്മുടെ ചുറ്റുപാടുമുള്ള വീടുകളിൽ നാം ഓരോരുത്തരും നേരിടുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. അത്തരത്തിൽ പ്രധാനമായ മൂന്ന് പ്രശ്നങ്ങൾക്കുള്ള നല്ലൊരു സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തെ പ്രശ്നം എന്ന് പറയുന്നത് ഷൂവുകളും ചെരുപ്പുകളും എല്ലാം അടക്കിവയ്ക്കാൻ സാധിക്കാതിരിക്കുക എന്നുള്ളതാണ്. വീട്ടുമുറ്റത്ത് ഇത്തരത്തിൽ ചെരുപ്പുകളും ഷുഗെല്ലാം വയ്ക്കുമ്പോൾ പലപ്പോഴും പലതരത്തിലുള്ള ജന്തുക്കളും വന്ന് അവ നശിപ്പിക്കുന്നു.
പട്ടി പൂച്ച എന്നിങ്ങനെയുള്ള ജന്തുക്കൾ വീട്ടിലേക്ക് കയറി വരികയും ചെരുപ്പുകളും ഷൂകളും എല്ലാം കടിച്ച് കൊണ്ടുപോകുന്ന അവസ്ഥയും കാണാവുന്നതാണ്. അതുപോലെതന്നെ മഴക്കാലമാണെങ്കിൽ പുറത്തു വയ്ക്കുമ്പോൾ പാമ്പും മറ്റും അതിൽ കയറിയിരിക്കുന്നതിനും പലതരത്തിലുള്ള മാരകമായിട്ടുള്ള സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുകയും ചെയ്യുന്നതാണ്. ഇത്തരമുള്ള പ്രശ്നത്തിനുള്ള നല്ലൊരു സൊല്യൂഷൻ ആണ് ഇതിൽ കാണുന്നത്.
ഇതിൽ കാണുന്ന ഷൂ ഡെൻ നാം ഓർഡർ ചെയ്തു വാങ്ങിക്കുകയാണെങ്കിൽ എത്ര ഷൂവും ചെരുപ്പുകളും നമുക്ക് സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്. 3 നിറങ്ങളിൽ ആയിട്ടാണ് ഈ ഒരു ഷൂ ഡെൻ നമുക്ക് ലഭിക്കുന്നത്. അതുപോലെ തന്നെ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ബാത്റൂമും ക്ലോസറ്റും എല്ലാം എത്ര വൃത്തിയാക്കിയാലും വൃത്തിയാക്കാതെ ഇരിക്കുന്നത്.
എത്രതന്നെ വില കൂടിയ പ്രൊഡക്ടുകൾ ഉപയോഗിച്ച് ബാത്റൂം ടൈലുകളും ക്ലോസറ്റുകളും എല്ലാം ഉരച്ചു കഴുകിയാലും പലപ്പോഴും നാം വിചാരിക്കുന്ന രീതിയിലുള്ള വൃത്തി അതിനെ ലഭിക്കാതെ വരുന്നു. എന്നാൽ ഈ ഒരു സൊല്യൂഷൻ ഉപയോഗിച്ചുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ബാത്റൂം ക്ലോസറ്റും നല്ലവണ്ണം പെർഫെക്റ്റ് ആയി കഴുകി വൃത്തിയാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.