കറ്റാർവാഴ നടുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക…

ആരോഗ്യസംരക്ഷണ അതുപോലെതന്നെ സൗന്ദര്യസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഉള്ളത് ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ എന്നത് കറ്റാർവാഴ നല്ല രീതിയിൽ വളർത്തിയെടുക്കുന്നത് ഇപ്പോഴും നമ്മുടെവീട്ടിൽ ഉണ്ടായിരിക്കുന്നതും വളരെയധികം നല്ലതാണ് ഇത്തരത്തിലുള്ള വീടുകളിൽ നല്ല രീതിയിൽ വളർന്ന് പിടിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. കറ്റാർവാഴ നമ്മുടെ വീടുകളിൽ ഉണ്ടെങ്കിൽ അത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്.

   

കറ്റാർവാഴ നമുക്ക് വളരെയധികം കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും കറ്റാർവാഴ നല്ല രീതിയിൽ വളരുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം. കറ്റാർവാഴ നല്ല രീതിയിൽ വളരുന്നതിന് ആദ്യം തന്നെ ചെയ്യേണ്ടത് കറ്റാർവാഴയ്ക്ക് സൂര്യപ്രകാശം ധാരാളമായി ലഭിക്കണമെന്നുള്ളതാണ് സൂര്യപ്രകാശമുള്ളിടത്താണ് കറ്റാർവാഴ ധാരാളം വളരുക അതുകൊണ്ടുതന്നെ നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം കറ്റാർവാഴ നട്ടു പരിപാലിക്കേണ്ടതും .

അതുപോലെതന്നെ കറ്റാർവാഴയ്ക്ക് വെള്ളം അധികം ആവശ്യമില്ല. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരിക്കൽ മാത്രം വെള്ളം ലഭിച്ചാൽ മതിയാകും. മറ്റൊരുകാര്യം കറ്റാർവാഴ നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വച്ച് കൊടുത്താലും വളരാത്തതാണ് എങ്കിൽ നമുക്ക് ഒരു കിടിലൻ വളം നൽകുന്നതിന് സാധിക്കുന്നതാണ് ഇതിനായിട്ട് നമ്മുടെ വീട്ടിലെ ചായയുടെ ചണ്ടിയും അതുപോലെതന്നെ രീതിയിൽ ഒന്ന് മിക്സിയിൽ അരച്ചെടുത്തതിനു ശേഷം ഇവ കറ്റാർവാഴയുടെ കടയിൽ കൊടുക്കുക.

ഇങ്ങനെ ചെയ്യുന്നത് വളരെ വേഗത്തിൽ തന്നെ കറ്റാർവാഴ വളർന്നു വരുന്നതായിരിക്കും നമുക്ക് നല്ല രീതിയിൽ കറ്റാർവാഴ ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുന്നതായിരിക്കും. ധാരാളം സൂര്യപ്രകാശം ഉള്ളിടത്ത് കറ്റാർവാഴ വളരെ വേഗത്തിൽ തന്നെ വളരുന്നതായിരിക്കും അതുകൊണ്ട് സൂര്യപ്രകാശം ഉള്ള പരിപാലിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.