ജീവിതത്തിൽ വളരെ വിജയം ഇക്കാര്യം ചെയ്താൽ മതി…

എന്റെ അടുത്ത് വരുന്ന ഒരുപാട് പേര് പറയുന്ന ഒരു കാര്യമുണ്ട് തിരുമേനി എത്ര സമ്പാദിച്ചാലും കയ്യിലൊരു രൂപ പോലും നിൽക്കുന്നില്ല പെട്ടെന്ന് പൊടുന്നനെ പൊട്ടിമുളക്കുന്ന ചെലവുകൾ വന്ന് തീർന്നു പോകുന്നത്. വരുന്ന പൈസ എല്ലാം വെള്ളം പോലെ ഊർന്നു പോകുന്നത് ഒരു രൂപ കൈയിൽ നിൽക്കുന്നില്ല ഭാവിയെ കുറിച്ച് ഓർക്കുന്ന സമയത്ത് ഭയം തോന്നുകയാണ്. വരുമാനമുണ്ട് പക്ഷേ സമ്പാദ്യമല്ല എന്താണ് ഇതിനൊരു പോംവഴി എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം.

   

ഇത്തരത്തിലുള്ള അനാവശ്യ ചെലവുകളും വരുന്ന ഒഴിവാക്കി ജീവിതം ഒന്ന് ഭദ്രമാക്കാൻ സഹായിക്കണം ഒത്തിരി പേര് പറയുന്ന കാര്യമാണ്. പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞുതരാം ഈ മൂന്നു കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഈ പറഞ്ഞ പ്രശ്നങ്ങൾ ഒഴിഞ്ഞു നിൽക്കും മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഹൈന്ദവ വിശ്വാസപ്രകാരമുള്ള വളരെ സത്യമായിട്ടുള്ള കാര്യമാണ് വിശ്വാസികൾക്ക് തീർച്ചയായിട്ടും ചെയ്യാം മാറ്റം ഉണ്ടാകും.

മൂന്നു കാര്യങ്ങളുണ്ട്. ഇതിൽ ഒന്നാമത്തെ കാര്യം പറഞ്ഞുകൊണ്ട് തന്നെ തുടങ്ങാം. നമ്മളെല്ലാവരും വീട്ടിൽ മുടങ്ങാതെ നിലവിളക്ക് കൊളുത്തുന്നവരാണ് ശരിയാണല്ലേ വീട്ടിൽ സന്ധ്യയ്ക്ക് നമ്മൾ നിലവിളക്ക് കൊളുത്തി നമ്മൾ ഭഗവാനെയും ഭഗവതിയും ഒക്കെ പ്രാർത്ഥിക്കുന്നവരാണ്. വിളക്ക് കൊളുത്തുന്ന സമയത്ത് എല്ലാ വ്യാഴാഴ്ച ദിവസം നിങ്ങൾ ഓർത്തു വെക്കുക ഒന്നാമത്തെ കാര്യമാണ് വ്യാഴാഴ്ച ദിവസങ്ങൾ മനസ്സിൽ.

ഓർത്തു വെച്ചിട്ട് അല്ലെങ്കിൽ എല്ലാ വ്യാഴാഴ്ച ദിവസം കൃത്യമായിട്ട് വീട്ടിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ആ നിലവിളക്കിഴക്കുന്ന എണ്ണയുടെ കൂടെ പച്ചക്കറി പൂരം പൊടിച്ച ചേർത്ത് അതിന്റെ സുഗന്ധത്തോടുകൂടി നിലവിളക്ക് കത്തിക്കുക എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി