നവരാത്രി ഇന്നലെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് അതായത് തിന്മയിൽ നിന്ന് നന്മയിലേക്ക് എന്നാണ് അർത്ഥമാക്കുന്നത്അതാണ് നമുക്ക് നൽകുന്ന സന്ദേശവും.സൂര്യപ്രകാശം വരുമ്പോൾ ഇരുട്ട് വഴി മാറുന്നതുപോലെ ഞാനും ലക്ഷ്യബോധവും ഉണ്ടാകുന്ന തോടുകൂടി ആളുകളുടെ മനസ്സിൽ നിന്ന് ഭയം ഓഡി അകലുന്നു എന്നാണ് പറയുന്നത് കാരണം ജ്ഞാനം സൂര്യപ്രകാശം പോലെയാണ്. അവൻ അവന്റെ ഉള്ളിൽ അജ്ഞാന രൂപത്തിലിരുന്ന് സ്വന്തം മനസ്സിനെ സങ്കടപ്പെടുത്തുന്ന അജ്ഞാത ശത്രുവിനെ.
ഈ പറയുന്ന ജ്ഞാനം ആകുന്ന പ്രകാശം കൊണ്ട്തിരിച്ചടിക്കുമ്പോഴാണ് ജീവിതത്തിൽ നല്ല വിജയങ്ങൾ സ്വീകരിക്കുന്നതിന് സാധിക്കുകയുള്ളൂ അതുകൊണ്ടാണ് പറയുന്നത് അന്ധകാരം എത്ര തന്നെ ശ്രമിച്ചാലും സൂര്യരശ്മികളെ ചെറുത്തുനിൽക്കാൻ സാധിക്കുകയില്ല എന്നത്. മാത്രമല്ല ഈ പറഞ്ഞിരിക്കുന്നത് ഒരു പരമാർത്ഥം ആയിട്ടുള്ള സത്യമാണ് എന്ന് നമുക്ക് ആവർത്തിച്ച് ആവർത്തിച്ച് നിരവധി അനവധി ഗ്രന്ഥങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കുന്നതായിരിക്കും.
ഈ പറയുന്നത് തന്നെയാണ് നവരാത്രിയുടെ സന്ദേശം എന്ന് പറയുന്നതും. അതായത് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ എന്ന്തമസോമ ജ്യോതിർ ഗമയാ അതുകൊണ്ട് തന്നെ ഇന്ന് പറയാൻ പോകുന്ന മന്ത്രം ദുർഗ്ഗാദേവിയുടെ അനുഗ്രഹം കൊണ്ട് ദേവിയുടെ ഭക്തർക്ക് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരുന്നതിനുള്ള സൗഭാഗ്യങ്ങൾ ആയിരിക്കും ലഭ്യമാകാൻ പോകുന്നത്.ഇതിലൂടെ അവസരം ആയിരിക്കും ലഭിക്കുന്നത്.
ഇങ്ങനെ വന്ന് ചേരുന്ന അവസരം ബുദ്ധിപൂർവ്വം ഈ വിനിയോഗിക്കണം.ഇങ്ങനെ പ്രാർത്ഥിച്ച് അനുഗ്രഹം നേടിയത് ജീവിതത്തിൽ നടപ്പിലാക്കുന്നവരാണ് യഥാർത്ഥ കോടീശ്വരന്മാരായ ജീവിതത്തിൽ മാറുന്നത്.നിങ്ങൾ ആഗ്രഹിക്കുന്ന സകല ഭൗതിക വസ്തുക്കളും അനുഭവിക്കുന്നതിനെ നിങ്ങളുടെ കയ്യിലുള്ള ജ്ഞാനം ഉപയോഗപ്പെടുത്തുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.