തലയണ ക്ലീൻ ചെയ്യുവാൻ ഇങ്ങനെയൊന്നു ചെയ്താൽ മതി.

പലപ്പോഴും നമ്മുടെ വീടുകളിൽ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് പില്ലോ അല്ലെങ്കിൽ തലയണ എന്ന് പറയുന്നത്. ഇത്തരത്തിലുള്ള നമ്മൾ ഉപയോഗിക്കുന്ന തലയണ വളരെ നല്ല രീതിയിൽ ചെളി പിടിക്കുവാനുള്ള സാധ്യത വളരെ കൂടുതൽ തന്നെയാണ്. നമ്മുടെ തലയിലുള്ള എണ്ണ പിടിക്കുകയും ഇത് വളരെ പെട്ടെന്ന് തന്നെ ചെളി ആവുകയും ചെയ്യുന്നത് വളരെ സാധാരണമായി കാണുന്ന ഒരു കാര്യം തന്നെയാണ്.

   

ഇതിനായി നമ്മൾ ആദ്യം തന്നെ ചെയ്യുന്ന ഒരു കാര്യം എന്നു പറയുന്നത് തലയണയുടെ കവർ മാറ്റുക എന്നുള്ളതാണ്. എന്നാൽ എത്ര കവർ മാറ്റിയാലും തലയണ പലപ്പോഴും ചെളി പിടിക്കാറുണ്ട്. ഇങ്ങനെയുള്ള പില്ലോ വളരെ പെട്ടെന്ന് തന്നെ നമുക്ക് ക്ലീൻ ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത്.യാതൊരുവിധ ബുദ്ധിമുട്ടുകളും.

ഇല്ലാതെ തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത് ചെയ്തിരിക്കുവാനായിട്ട് സാധിക്കുന്നു. ഇതിനായി ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡ എടുക്കുക ഇതിലേക്ക് അല്പം ഉപ്പു കൂടി ചേർക്കുക ഇതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്തുകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത്.

എടുക്കുന്ന മിശ്രിതം ഒരു ബക്കറ്റിലേക്ക് ഒഴിക്കുകയും ഇതിലേക്ക് അല്പം വെള്ളം കൂടി ചേർത്തതുകൊണ്ട് നമ്മുടെ തലയണ മുക്കി വയ്ക്കുകയും ചെയ്യുക അല്പം കഴിഞ്ഞ് എടുത്തു നോക്കുമ്പോൾ തലയണ നല്ല ക്ലീൻ ആയിരിക്കുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇങ്ങനെ ഇടയ്ക്ക് ചെയ്യുന്നത് വളരെ നല്ല കാര്യം തന്നെയാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.