വീട്ടിൽ ഉപ്പ് ഉപയോഗിക്കുന്നവർ ഇതുകൂടി അറിയുക.

നമ്മുടെ വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഉപ്പ് എന്ന് പറയുന്നത് കല്ല് ഉപ്പ് എന്ന രീതിയിലും അതുപോലെതന്നെ പൊടിയുപ്പ് എന്ന രീതിയിൽ നമ്മൾ ഉപയോഗിക്കുന്നുണ്ട്.നമ്മുടെ വീടുകളിലുള്ള ഭക്ഷണത്തിലെ പാചകം ചെയ്യുമ്പോൾ അതിലെ രുചി കൂടുന്നതിന് വേണ്ടിയാണ് നമ്മൾ കൂടുതലായും ഒപ്പം ഉപയോഗിക്കുന്നത് എന്നാൽ ഈ ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട്ടിലുള്ള ഒട്ടുമിക്ക കാര്യങ്ങളും വൃത്തിയാക്കുവാൻ ആയിട്ട് സാധിക്കും.

   

എന്നുള്ളത് നിങ്ങൾക്ക് അറിയാമോ. അത്തരത്തിലുള്ള കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത് ഉപ്പുകൊണ്ട് ഈ സൂത്രങ്ങൾ ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ എല്ലാം തന്നെ വൃത്തിയാക്കുവാൻ ആയിട്ട് സാധിക്കുന്നു. എല്ലാവർക്കും തന്നെ യൂസ്ഫുൾ ആവുന്ന കുറച്ചു നല്ല ടിപ്സ് ആണ് ഇവിടെ പറയുന്നത്. നമ്മുടെ വീടിനുള്ളിൽ നല്ല സുഗന്ധം പരത്തുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റാവുന്ന ഒരു കാര്യമാണ്.

ഒരു പാത്രത്തിലേക്ക് അല്പം ഉപ്പ് എടുക്കുക ഇതിലേക്ക് നമ്മുടെ വീടുകളിൽ തുണികളിൽ ചേർക്കാൻ ഉപയോഗിക്കുന്ന കംഫർട്ട് ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഇത് ഒരു സ്പോഞ്ചിൽ മുക്കി വീടിനുള്ളിൽ വയ്ക്കുകയാണ് എങ്കിൽ നമ്മുടെ വീട്ടിൽ സുഗന്ധം പരത്തുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു ഇത്തരത്തിൽ നമ്മുടെ വീടുകളിൽ നമുക്ക് ഉപയോഗിക്കാൻ പറ്റാവുന്ന കുറച്ചു.

കാര്യങ്ങളും അതുപോലെതന്നെ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന കുറച്ച് പാത്രങ്ങളും അതുപോലെതന്നെ ക്ലോസെറ്റ് ആയി തുടങ്ങിയവയെല്ലാം തന്നെ ഉപയോഗിച്ചുകൊണ്ട് എങ്ങനെ ക്ലീൻ ചെയ്യാം എന്നതിനെ കുറിച്ചാണ് ഈ വീഡിയോ കൂടുതലായും പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.