കൊതുകിനെ തുരത്തുവാൻ ഈ ഒരു വിളക്ക് മാത്രം മതി.

നമ്മുടെ വീടുകളിൽ എല്ലാം തന്നെ കൊതുക് നമ്മുടെ വീട്ടിൽ എത്താറുണ്ട് നമ്മൾ എത്രയധികം കൊതുകിനെ ഓടിക്കുവാൻ ശ്രമിക്കുന്തോറും കൊതുകുകൾ കൂടി വരുന്നത് നമ്മൾ കാണാറുണ്ട് പലപ്പോഴും നമ്മുടെ വീടിനും പരിസരത്തും എല്ലാം തന്നെ പഴയ വള്ളങ്ങൾ കെട്ടിക്കിടക്കുന്നത് അതുപോലെതന്നെ തോടുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെയാണ് കൊതുക് വളരെയധികം ഉണ്ടാകുന്നത് എന്ന് നമുക്ക് മനസ്സിലാക്കണം അതുകൊണ്ടുതന്നെ ആദ്യം തന്നെ ചെയ്യേണ്ടത് ഇത്തരത്തിലുള്ള ആവശ്യമില്ലാത്ത വെള്ളങ്ങൾ.

   

എല്ലാം തന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്യുക എന്ന് തന്നെയാണ് ചെയ്യേണ്ടത് എന്നിട്ടും നമ്മുടെ വീടുകളിൽ കൊതുക് വരുന്നുണ്ട് എങ്കിൽ നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെ നമ്മുടെ വീടുകളിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പല സാധനങ്ങളും നമ്മൾ വാങ്ങി ഉപയോഗിക്കാറുണ്ട് ഇത് നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കാറുണ്ട്.

അതുകൊണ്ടുതന്നെ നമ്മൾ ഇത്തരത്തിലുള്ള കാര്യങ്ങൾ എല്ലാം തന്നെ ഒഴിവാക്കി കൊണ്ട് നമുക്ക് വളരെയധികം നാച്ചുറൽ ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ നമ്മുടെ വീടുകളിൽ കൊതുക് വരുന്നത് ഒരു പരിധി വരെ നമുക്ക് ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും.ഇത് എങ്ങനെയെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുന്നത് വളരെ നല്ലതുതന്നെയാണ്.

നമ്മുടെ വീടുകളിൽ ഒരു ചെറിയ വിളക്ക് കത്തിച്ചാൽ മാത്രം മതി കൊതുകുകൾ നമ്മുടെ വീട്ടിന്റെ പരിസരത്ത് പോലും വരാത്ത രീതിയിൽ ഇരിക്കുന്നത് നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും ഇത് എങ്ങനെയെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക ഈ വീഡിയോ മുഴുവനായി കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.