തുടയ്ക്കുന്ന വെള്ളത്തിൽ ഇതൊരു അല്പം ചേർക്കൂ ഈച്ചയും ഉറുമ്പും അവഴിയ്ക്ക് വരില്ല.

നാമോരോരുത്തരും നമ്മുടെ വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കുന്നവരാണ്. അതുപോലെ തന്നെ ദിവസവും നമ്മുടെ തറയും വൃത്തിയാക്കി തന്നെ നാം സൂക്ഷിക്കാറുണ്ട്. അതിനാൽ തന്നെ നാം ദിവസവും എന്നും മോപ്പ് ഉപയോഗിച്ച് തറ തുടക്കാറുണ്ട്. ചിലർ ഒന്നും രണ്ടും പ്രാവശ്യം തറ തുടക്കാറുണ്ട്. ഇത്തരത്തിൽ തറ വൃത്തിയായി തുടയ്ക്കുമ്പോൾ തറയിൽ പറ്റി പിടിച്ചിരിക്കുന്ന എല്ലാ ബാക്ടീരിയകളും.

   

അഴുക്കുകളും എല്ലാം നശിച്ചു പോകുന്നു. ആദ്യകാലങ്ങളിൽ വെറും വെള്ളം ഉപയോഗിച്ച് തല തുടച്ചിരുന്ന സ്ഥാനത്ത് ഇന്ന് പലതരത്തിലുള്ള ലിക്വിഡുകളും ഉപയോഗിച്ചിട്ടാണ് തറ തുടയ്ക്കുന്നത്. അത്തരത്തിൽ തറ തുടക്കാൻ വേണ്ടി തന്നെ ഒട്ടനവധി പ്രോഡക്ടുകൾ ആണ് നമ്മുടെ വിപണിയിൽ നിന്ന് ലഭ്യമാകുന്നത്. ഇത്തരം പ്രോഡക്ടുകൾ നമ്മുടെ വീടിനെ സുഗന്ധം നൽകുന്നുണ്ടെങ്കിലും പലപ്പോഴും ഇവയുടെ ഉപയോഗം വീട്ടിലുള്ള ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് സഹായകരമാകുന്നില്ല.

അതിനാൽ തന്നെ തറ തുടക്കുമ്പോൾ നീറ്റ് ആൻഡ് ക്ലീൻ ആക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ഈയൊരു സൊലൂഷൻ ഉപയോഗിച്ച് തറ തുടക്കുകയാണെങ്കിൽ തറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാ അഴുക്കും നീക്കം ചെയ്യുന്നതോടൊപ്പം പല്ലി പാറ്റ ഉറുമ്പ് ഈച്ച എന്നിവയുടെ ശല്യവും പൂർണമായി ഒഴിവാക്കാൻ സാധിക്കുന്നതാണ്. അത്രയേറെ എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് തന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യംചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന്.

വെള്ളം ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക എന്നുള്ളതാണ്. ഉപ്പ് നമ്മുടെ ഫ്ലോറിലെ എല്ലാത്തരത്തിലുള്ള ബാക്ടീരിയകളെയും മറ്റും നശിപ്പിക്കാൻ സഹായിക്കുന്നു. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് കർപ്പൂരം പൊടിച്ചതാണ്. ഇത് ചേർക്കുന്നത് വഴി ഇതിന്റെ സുഗന്ധം വീടിന് ലഭിക്കുകയും ഇതിന്റെ സുഗന്ധം വഴി പല്ലി പാറ്റ എന്നിവയെല്ലാം അകന്നു പോവുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നത് വീഡിയോ കാണുക.