ഇതൊരു സ്പൂൺ ചേർത്ത് കഴുകൂ വെള്ള വസ്ത്രങ്ങളിലെ അഴുക്ക് നിഷ്പ്രയാസം കളയാം.

പല ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ ആണ് നാം ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. എന്നാൽ നാം അധികം ധരിക്കാൻ ഇഷ്ടപ്പെടാത്ത ഒരു നിറമാണ് വെള്ള നിറം. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ പെട്ടെന്ന് തന്നെ അതിൽ കറയും അഴുക്കുകളും പറ്റി പിടിക്കുകയും അതിന്റെ സ്വാഭാവിക ഭംഗിയും നഷ്ടപ്പെടുകയും പിന്നീട് അത് ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു.

   

അതിനാൽ തന്നെ യൂണിഫോം ഒഴികെയുള്ള മറ്റ് വെള്ള വസ്ത്രങ്ങൾ നാം ഓരോരുത്തരും പൊതുവേ ഒഴിവാക്കാറാണ് പതിവ്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളിൽ കറയും അഴുക്കും പെട്ടെന്ന് പറ്റിപ്പിടിക്കും എന്നുള്ള കാരണം കൊണ്ട് ആരും അവ ധരിക്കാതെ ഇരിക്കേണ്ട ആവശ്യമില്ല. ഈയൊരു സൊലൂഷൻ ഉണ്ടെങ്കിൽ നമ്മുടെ വെള്ള വസ്ത്രങ്ങളിൽ ഉണ്ടാകുന്ന ഏതൊരു കറയും അഴുക്കും നമുക്ക് നീക്കം ചെയ്യാവുന്നതാണ്. മാത്രമല്ല വെള്ള വസ്ത്രങ്ങളുടെ ബ്രൈറ്റ്നെസ്സ് കൂട്ടുന്നതിനും ഈ സൊല്യൂഷൻ ഏറെ സഹായികരമാണ്.

അത്തരത്തിൽ തരത്തിലുള്ള ഏതൊരു വസ്ത്രങ്ങളിലെയും അഴുക്കും കരയും നീക്കുന്നതിന് വേണ്ടിയിട്ടുള്ള റെമഡിയും കുറച്ച് കിച്ചൻ ടിപ്സുകളും ആണ് ഇതിൽ കാണുന്നത്. 100% എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളും റെമഡികളും ആണ് ഇതിലുള്ളത്. വെള്ള വസ്ത്രങ്ങളിലെ അഴുക്ക് നീക്കം ചെയ്യുന്നത് സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഇളം ചൂടുള്ള വെള്ളമാണ് എടുക്കേണ്ടത്.

പിന്നീട് അതിലേക്ക് ആവശ്യത്തിന് സോപ്പുംപടിയും ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ചു കൊടുക്കേണ്ടതാണ്. നല്ലവണ്ണo ഈയൊരു മിശ്രിതം കലക്കേണ്ടതാണ്. പിന്നീട് ഒരു ടേബിൾ സ്പൂൺ പാല് ഒഴിച്ചുകൊടുക്കേണ്ടതാണ്. ഇതിലേക്ക് വസ്ത്രങ്ങൾ അൽപസമയം മുക്കി വയ്ക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.