ഇത് ഒരു തവണ വെച്ചാൽ മതി എലികൾ കൂട്ടത്തോടെ ഓടിക്കൊള്ളും.

നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കപ്പെടാതെ തന്നെ കയറിവരുന്ന ഒന്നാണ് എലികൾ. ചെറുതും വലുതുമായ ഒത്തിരികൾ എലികൾ നമ്മുടെ വീടുകളിൽ റാക്കുകളിലും കബോർഡുകളിലും എല്ലാം കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഒരു എലി നമ്മുടെ വീട്ടിലേക്ക് കയറി വന്നാൽ മതി പിന്നീട് അത് പെറ്റു പെരുകി ധാരാളം ആയിക്കൊള്ളും.

   

ഇത്തരത്തിൽ എലി ശല്യം ഒഴിവാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള എലിക്കണികളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് നല്ലൊരു രീതിയല്ല. അതുപോലെ തന്നെ എലി വിഷം പോലുള്ള മാരകമായിട്ടുള്ള മെത്തേഡുകളും എലികളെ ഓടിപ്പിക്കുന്നതിന് വേണ്ടി നാം ചെയ്യാറുണ്ട്. എന്നാൽ എലി വിഷം പോലുള്ള മാരകമായിട്ടുള്ള വസ്തുക്കൾ എലിയെ കൊല്ലുന്നത് വേണ്ടി ഉപയോഗിക്കുമ്പോൾ അത് പലതരത്തിലുള്ള മറ്റു ദോഷഫലങ്ങളും സൃഷ്ടിക്കുന്നത്.

കുട്ടികൾ ഉള്ള വീടുകളിൽ ആണെങ്കിൽ അവർ അറിയാതെ ഇത് എടുക്കുകയും മറ്റു ചെയ്യുകയാണ് എങ്കിൽ മരണം വരെ സംഭവിക്കാവുന്നതാണ്. ഇത്തരത്തിലുള്ള റെമഡികൾ ഉപയോഗിക്കാതെ തന്നെ എലികളെ വീട്ടിൽ നിന്ന് തുരത്തുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഒട്ടും പൈസ ചെലവാക്കേണ്ട ആവശ്യം വരുന്നില്ല. അതുമാത്രമല്ല ഇതിൽ അല്പം വെച്ചാൽ മാത്രം മതി എലികൾ നമ്മുടെ വീടിന്റെ പരിസരത്ത് പോലും വരികയില്ല.

അത്രയ്ക്കും എഫക്ടീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇത്. ഇതിനായി എരിക്കിന്റെ ഇലയാണ് ആവശ്യമായി വേണ്ടത്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള എരിക്കിന്റെ ഇലയുടെ മണം എലികൾക്ക് അരോചകമാണ്. അതിനാൽ തന്നെ ഇതിന്റെ മണം അടിക്കുമ്പോൾ തന്നെ എലികൾ വീടുവിട്ട് ഓടിക്കൊള്ളും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.