ഒരു ദിവസം ഓരോ തരത്തിലുള്ള ആഹാരമാണ് നാം നമ്മുടെ വീട്ടിൽ ഉണ്ടാക്കി എടുക്കാറുള്ളത്. അത്തരത്തിൽ നമുക്കേവർക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് മീൻകറികൾ. മീൻ കറി ഇല്ലാതെ ചോറുണ്ണുക എന്ന് പറയുന്നത് മലയാളികൾക്ക് ഏറെ വിഷമകരമായിട്ടുള്ള ഒരു കാര്യമാണ്. ഇത്തരത്തിൽ പലതരത്തിലുള്ള മീനുകളും നാം വാങ്ങി കറിവച്ച് കഴിക്കാറുണ്ട്. എന്നാൽ ചില മീനുകൾ വാങ്ങിക്കുമ്പോൾ അത് പെട്ടെന്ന് തന്നെ നന്നാക്കി വൃത്തിയാക്കി എടുക്കാൻ കഴിയാറില്ല.
വളരെയധികം മെനക്കെട്ട് വേണം അവയെല്ലാം വൃത്തിയാക്കി എടുക്കാൻ. അത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ ഏതൊരു മീനും വൃത്തിയാക്കുന്നതിനു വേണ്ടിയുള്ള റെമഡിയാണ് ഇതിൽ കാണുന്നത്. അതോടൊപ്പം തന്നെ യൂസ്ഫുൾ ആയിട്ടുള്ള കിച്ചൻ ടിപ്സും ഇതിൽ കാണുന്നു. അത്തരത്തിൽ മീൻ ക്ലീൻ ചെയ്തെടുക്കുന്നതിന് കത്തിക്ക് പകരം നമുക്കിനി സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിക്കാവുന്നതാണ്. സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് മീനിന്റെ ചിതമ്പൽ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.
കത്തി ഉപയോഗിക്കാതെ തന്നെ ഇങ്ങനെ ചിതംബൽ കളയാൻ സാധിക്കും എന്നുള്ളതിനാൽ തന്നെ കുട്ടികൾക്ക് വരെ മീൻ നന്നാക്കുന്നത് ഇനി ഈസിയായി മാറും. സ്ക്രബർ കൊണ്ട് മീനിന്റെ ചിതബൽ എല്ലാം കളഞ്ഞതിനുശേഷം കത്രികകൊണ്ട് തലയും വാലും കട്ട് ചെയ്ത് ക്ലീൻ ചെയ്യാവുന്നതാണ്. കൂടാതെ സ്റ്റീൽ സ്ക്രബ്ബറിന് പകരം നമുക്ക് ആണുങ്ങൾ ഉപയോഗിക്കുന്ന ചീർപ്പ് ഉപയോഗിച്ചും.
മീനിന്റെ ചിതംബൽ കളഞ്ഞെടുക്കാവുന്നതാണ്. സ്ക്രബ്ബറും ചീർപ്പും എല്ലാം ക്ലീൻ ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കുമ്പോൾ പുതിയതെടുക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ മീൻ ക്ലീൻ ചെയ്യുകയാണെങ്കിൽ സാധാരണ മീൻ ക്ലീൻ ചെയ്യുന്നതിനേക്കാളും പകുതിയുടെ പകുതി സമയമേ വേണ്ടി വരികയുള്ളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.