നമ്മുടെ ചുറ്റുപാടും ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന സസ്യങ്ങളാണ് തെങ്ങും വാഴയുo എല്ലാം. തെങ്ങും വാഴയുമില്ലാത്ത ഒരു വീട് പോലും നമ്മൾ ചുറ്റുപാടും ഉണ്ടാകുകയില്ല അത്രയേറെ വ്യാപകമായിത്തന്നെ തെങ്ങും വാഴയും നമ്മുടെ ചുറ്റുപാടും കാണാൻ കഴിയുന്നതാണ്. ഇത്തരത്തിൽ തെങ്ങ് നമുക്ക് ധാരാളം തേങ്ങകൾ നൽകുകയും വാഴ വാഴപ്പഴങ്ങൾ നൽകുകയും ചെയ്യുന്നതാണ്. ഒരു തെങ്ങ് നട്ട് വളർന്ന് കായ ഉണ്ടാകുന്നതിനുവേണ്ടി പത്തും 12 വർഷങ്ങളാണ് എടുക്കുന്നത്.
ഇന്നത്തെ കാലത്ത് വളരെ പെട്ടെന്ന് തന്നെ കായ്കൾ നൽകുന്ന തെങ്ങുകളും സുലഭമായി തന്നെയുണ്ട്. അതുപോലെ തന്നെ വാഴ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ അത് വളർന്നു വരികയും കായ്ക്കുകയും ചെയ്യുന്നതാണ്. എന്നാൽ തെങ്ങും വാഴയും എല്ലാം വളർന്നു വരുമ്പോൾ പലതരത്തിലുള്ള രോഗബാധകളാണ് അത് അവയെ ബാധിക്കുന്നത്.
തെങ്ങിന്റെയും വാഴയുടെയും നാശത്തിന് ഇത്തരത്തിലുള്ള രോഗങ്ങൾ കാരണമാകുന്നു. അതിനാൽ തന്നെ വിചാരിച്ച രീതിയിൽ തെങ്ങും വാഴയും വളരാതെ വരികയും നാം പ്രതീക്ഷിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ നമുക്ക് ലഭിക്കാതെ വരികയും ചെയ്യുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ വളരെ വില കൊടുത്തുകൊണ്ട് പെട്ടെന്ന് തന്നെ നല്ല മാറ്റം ഉണ്ടാകുന്നതിനു വേണ്ടി രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള വളപ്രയോഗം നടത്തുകയാണ് ചെയ്യുന്നത്.
എന്നാൽ ഇത്തരത്തിൽ ചെയ്യുന്നത് വഴി പലപ്പോഴും നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കാതെ പോകുകയും നമ്മുടെ മണ്ണിനും സസ്യത്തിനും പല തരത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാകുകയും ചെയ്യുന്നതാണ്. അതിനാൽ തന്നെ നമുക്ക് യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും ഇല്ലാതെതന്നെ വാഴയിലയും തെങ്ങിലയും എല്ലാ പ്രശ്നവും പരിഹരിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.