ഇതൊരു അല്പം ഇട്ടു കൊടുത്താൽ ഉരച്ച് കഴുകാതെ തന്നെ വാഷ്ബേസിനും ബാത്റൂമും ക്ലോസറ്റും വെട്ടി തിളങ്ങും.

ആരോഗ്യമുള്ള ജീവിതത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ശുചിത്വം. അത്തരത്തിൽ ആരോഗ്യമുള്ള ജീവിതം നമുക്ക് നേടണമെങ്കിൽ നമ്മുടെ വീടും പരിസരവും നല്ലവണ്ണം വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ നമ്മുടെ വീട്ടിൽ ഏറ്റവും തന്നെ വൃത്തിയാക്കേണ്ട ഒന്നാണ് ബാത്റൂമും ക്ലോസറ്റും എല്ലാം. കാരണം നമ്മുടെ വീട്ടിലെ ഏറ്റവും കൂടുതൽ അഴുക്കുകൾ അടിഞ്ഞു കൂടുന്ന ഒരു ഇടമാണ് ബാത്റൂം. അതിനാൽ തന്നെ ധാരാളമായി തന്നെ കീടാണുക്കളും അണുക്കളും ബാത്റൂമിൽ കാണാൻ കഴിയുന്നതാണ്.

   

യഥാവിതം അവ കഴുകിയില്ലെങ്കിൽ അവ പെറ്റു പെരുകുകയും നമുക്ക് പലതരം രോഗങ്ങൾ പരത്തുകയും ചെയ്യുന്നതാണ്. അത്തരത്തിൽ ബാത്റൂം എന്നും കഴുകുന്നതിന് വേണ്ടി നാം വളരെ വില കൊടുത്തുകൊണ്ട് തന്നെ പല പ്രോഡക്ടുകളും വാങ്ങാറുണ്ട്. അത്തരത്തിൽ പല ബ്രാൻഡുകളിലായി പല വിലയിൽ ഒട്ടനവധി പ്രോഡക്ടുകൾ ആണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്.

അവയിൽ നിന്നെല്ലാം ഏറ്റവും മുന്തിയത് നോക്കിയിട്ടാണ് നാം വാങ്ങി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ അണുക്കൾ നശിക്കുന്നതോടൊപ്പം തന്നെ നമുക്ക് ഉപകാരപ്രദമായിട്ടുള്ള അണുക്കളും നശിച്ചുപോകുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് ഉത്തമമല്ല. അത്തരത്തിൽ വളരെ എളുപ്പം നമ്മുടെ വീട്ടിലെ കറകൾ നീക്കം ചെയ്യുന്നതിന് വേണ്ടി നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഒരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്.

ഈയൊരു സൊലൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഉപ്പാണ് ഇവിടെ എടുക്കുന്നത്. ഉപ്പ് എന്ന് പറഞ്ഞത് നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്. ഇത് ഉപയോഗിച്ച് ബാത്റൂമും ക്ലോസറ്റും ബാത്റൂമിലെ ബക്കറ്റുകളും വാഷ് ബേസിനുകളും എല്ലാം കഴുകുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഏതൊരു കറയും ഇല്ലാതായി തീരുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.