ഈയൊരു മൂടി മതി സോഫയിലെയും ബെഡിലെയും ഏതൊരു അഴുക്കും പെട്ടെന്ന് നീക്കാം.

നമ്മുടെ വീടുകളിൽ എല്ലാം കാണാൻ സാധിക്കുന്നവയാണ് ബെഡുകളും സോഫകളും എല്ലാം. വളരെയധികം ക്ലീൻ ആൻഡ് നീറ്റ് ആയിട്ടാണ് നാം ഓരോ ബെഡും സോഫയും സൂക്ഷിക്കാനുള്ളത്. എന്നാൽ കുട്ടികളും മറ്റും കയറിയിറങ്ങുമ്പോൾ സോഫയിലും ബെഡുകളിലും ധാരാളമായി അഴുക്കുകളും പൊടികളും എല്ലാം പറ്റി പിടിക്കാറുണ്ട്. കൂടുതലായി ബെഡ്ഡുകളിൽ ആണ് ഈ ഒരു പ്രശ്നം കാണാൻ സാധിക്കുന്നത്.

   

കുട്ടികളുടെ വീടുകളിൽ ആണെങ്കിൽ ബെഡുകളിൽ കിടന്നുറങ്ങുമ്പോൾ മൂത്രമൊഴിക്കുകയും പിന്നീട് അതിൽ കയറി ഇരുന്ന് കളിക്കുകയും എല്ലാം ചെയ്യുമ്പോൾ ബെഡിൽ നിന്ന് പലതരത്തിലുള്ള ദുർഗന്ധം ഉണ്ടാകുകയും അതോടൊപ്പം തന്നെ ബെഡിൽ അഴുക്കുകളും കറകളും എല്ലാം പറ്റി പിടിച്ചിരിക്കുകയും ചെയ്യുന്നു. ഇതേ രീതിയിൽ തന്നെയാണ് സോഫയിലും അഴുക്കുകളും പൊടികളും എല്ലാം പിടിക്കുന്നത്.

ഇത്തരത്തിൽ അഴുക്കുകളും പൊടികളും എല്ലാം സോഫയിലും ബെഡിലും എല്ലാം പറ്റി പിടിക്കുമ്പോൾ അവ പൂർണ്ണമായും അകറ്റുന്നതിന് വേണ്ടി നാം വെയിലത്ത് കൊണ്ടിടുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി സോഫയും ബെഡും എല്ലാം അകത്തുനിന്ന് എടുത്ത് വെയിലത്ത് കൊണ്ടിടേണ്ട ആവശ്യം വരുന്നില്ല. ഒരു വെയിലും കൊള്ളിക്കാതെ തന്നെ സോഫയിലെയും ബെഡിലെയും അഴുക്കും ബാഡ് സ്മെല്ലും വളരെ എളുപ്പം നീക്കാവുന്നതാണ്.

ഇതിനായി നല്ലൊരു സൊല്യൂഷൻ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് ഇളം ചൂടോടുകൂടിയുള്ള വെള്ളമാണ്. പിന്നീട് അതിലേക്ക് ഒരു ടീസ്പൂൺ കംഫർട്ടും ഒരു ടീസ്പൂൺ ഏതെങ്കിലും ഒരു ഷാമ്പൂ ഒഴിച്ച് കൊടുത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.