ഇന്നത്തെ കാലഘട്ടത്തിൽ ഇന്ന് വളരെയധികം ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന കുറേ പ്രശ്നങ്ങൾ അതായത് ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള പൊണ്ണത്തടി പ്രഷർ ഷുഗർ കൊളസ്ട്രോൾ അതുപോലെതന്നെ ഫാറ്റ് ലിവർ എന്നീ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണ ശീലങ്ങൾ തന്നെയായിരിക്കും ഭക്ഷണശീലങ്ങൾ മാത്രമല്ല നമ്മുടെ വ്യായാമം ഇത്തരം പ്രശ്നങ്ങൾക്ക് വളരെയധികം.
കാരണമാകുന്ന ഒന്നാണ് പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികമാർ വളരെയധികം കായിക അധ്വാനമുള്ള ജോലികളാണ് ചെയ്തിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ കൈഗധ്വാനം ഉള്ള ജോലികൾ ചെയ്യുന്നവരുടെ എണ്ണം വളരെയധികം കുറവാണ് ഇന്ന് വളരെയധികം ആളുകൾ ഇരുന്നു ജോലി ചെയ്യുന്നവരാണ് അതുകൊണ്ടുതന്നെ ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണെന്ന് നമ്മുടെ ഭക്ഷണ രീതി എന്ന് പറയുന്നത് മൂന്ന് നേരം മലയാളികളുടെ ഭക്ഷണ ശൈലി എന്ന് വെച്ചാൽ ചോറ് കഴിക്കുക എന്നതാണ് അമിതമായി.
ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസും എല്ലാം എത്തിച്ചേരുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല ഇത് ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങൾ അതായത് ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനെ കാരണം ആകുന്നു അതുകൊണ്ടുതന്നെ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഭക്ഷണകാര്യങ്ങളിലും ജീവിതശൈലിയിലും നല്ല നിയന്ത്രണം കൊണ്ടുവരുന്നതും അതുപോലെ തന്നെ വ്യായാമം ചെയ്യുന്നതും .
എല്ലാം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പലരും ഇന്ന് അമിതഭാരവും മറ്റും കാരണം പറഞ്ഞ് അരിയാഹാരം ഉപേക്ഷിച്ചു ഗോതമ്പ് കഴിക്കുന്നത് കാണാൻ സാധിക്കും എന്നാൽ ഗോതമ്പും കഴിക്കുന്നതിന് അളവും വളരെയധികം കൂടുതലാണ് ഇത് ഒട്ടും ഗുണം ചെയ്യുന്നില്ല. അതുപോലെതന്നെ ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നവരും ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ തന്നെ അതിന്റെ ഗുണങ്ങൾ നമുക്ക്ലഭ്യമാകില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.