വൈശാഖ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ്.മാസത്തിലെ ആദ്യ വെള്ളിയാഴ്ചയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് അത് അക്ഷയതൃതീയ ദിവസം കൂടിയാണ്. വെള്ളിയാഴ്ചയും ചേർന്നുവരുന്ന അത് വിശിഷ്ടമായ ദിവസമാണ്. ലോകത്തെമ്പാടുമുള്ള മഹാലക്ഷ്മി ക്ഷേത്രങ്ങളിൽ ലോകത്തെമ്പാടുമുള്ള ലക്ഷ്മി നാരായണ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രത്യേക പൂജകളും വഴിപാടുകളും നടക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്.
നാളത്തെ ദിവസം നമ്മൾ ഇതൊരു കാര്യം ചെയ്താലും അതിനെ 100 ഇരട്ടി ഫലം ലഭിക്കും എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ കാരണവന്മാർ പറയുന്നത് അക്ഷയതൃതീയ നാളിൽ തെറ്റുകൾ ചെയ്യരുത് അനാവശ്യമായ കാര്യങ്ങളിൽ ഏർപ്പെടരുത് എന്ന് പറയുന്നത്. അഹങ്കാരം കാണിക്കരുത് ചക്രവർത്തികൾ ഏർപ്പെടണം എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ നൂറിരട്ടിയായി ലഭിക്കും. അത്രയും ശക്തിയുള്ള വൈശാഖ് മാസത്തിലെ ഏകദേശദിവസമാണ്.
പ്രവർത്തികൾക്ക് 100 ഇരട്ടി ഫലം ലഭിക്കുന്ന ഒരു ദിവസമാണ് അതുകൊണ്ടുതന്നെ നാളത്തെ ദിവസം എല്ലാവരും ഉറക്കമുണരുമ്പോൾ തന്നെപണി എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഒരു വർഷത്തെ ഫലമാണ് ലഭ്യമാകുന്നത്.എല്ലാവർക്കും അറിയാം എന്ന് പറയുന്നത് മഹാലക്ഷ്മിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്.അതുകൊണ്ടുതന്നെ നാളത്തെ ദിവസം ഉറക്കം എഴുന്നേൽക്കുമ്പോൾ നിങ്ങൾക്ക് കളി കാണുക എന്നത്.
കണി കാണുന്നതിന് ഒരു ചിട്ടയുണ്ട് അതായത് നാളെ ഉറക്കം എഴുന്നേറ്റാൽവലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റ് കിഴക്കോട്ട് തിരിഞ്ഞുനിന്ന്കിഴക്കോട്ട് തന്നെയാണ് ഉണരുന്നത് എങ്കിൽഎഴുന്നേൽക്കുക അതിനുശേഷം വിഷു എങ്ങനെയാണ് കണികാണുന്നത് അതുപോലെ പോയി കാണേണ്ടതാണ്.പറയുമ്പോൾ നിലവിളക്ക് തെളിയിച്ചയും നിലവിളക്കി അടുത്തായിമഹാലക്ഷ്മി ചിത്രം വെച്ച് അല്ലെങ്കിൽ മഹാലക്ഷ്മി ദേവിയുടെ വിഗ്രഹം വെച്ച് കളി കാണേണ്ടതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.