നമ്മൾ ആരോഗ്യ സംരക്ഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.പലപ്പോഴും നമ്മൾ രാവിലെ ഉണർന്ന് ഉടനെ ചെയ്യാൻ പറ്റാത്ത പലതരത്തിലുള്ള കാര്യങ്ങൾ ഉണ്ട് എന്നാൽ ഉണർന്ന് ഉടനെ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട് ഇതിനെക്കുറിച്ച് എല്ലാം തന്നെ പുതുതലമുറ നവമാധ്യമങ്ങളെ ആശ്രയിച്ച് .
പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട് ഇത് ചിലത് നല്ല രീതിയിൽ ഫലിപ്പിക്കും എങ്കിലും ചില കാര്യങ്ങൾ പലപ്പോഴും നമുക്ക് ദോഷം ചുണ്ടാക്കുന്ന ചില കാര്യങ്ങളാണ് ഇത്തരത്തിൽ രാവിലെ ഉണർന്ന ഉടനെ തന്നെ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നു.പല ആളുകളും പല രീതി പല രീതിയിലാണ് കിടന്ന് ഉറങ്ങുന്നത് അതോടൊപ്പം തന്നെ പലപ്പോഴാണ്.
നമ്മൾ ഉണർന്ന് എഴുന്നേൽക്കുന്നത് ഓരോ ദിവസവും പല രീതിയിൽ ഉണർന്നെഴുന്നേൽക്കുന്ന പല സമയങ്ങളിൽ ഉണർന്നു നിൽക്കുന്നത് നമുക്ക് ദോഷമേ ഉണ്ടാക്കൂ എന്ന് ഈ വീഡിയോയിലൂടെ പറയുന്നു.അതുപോലെതന്നെ പ്രധാനമാണെന്ന് നമ്മൾ ഉറങ്ങുന്ന സമയവും കൃത്യസമയത്ത് തന്നെ ഉറങ്ങുവാനും കൃത്യസമയത്ത് തന്നെ ഉണർന്ന എഴുന്നേൽക്കുവാനും ശ്രദ്ധിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ്. ഇതിന് കാരണമായി പറയുന്നത് നമ്മുടെ ശരീരത്തിന് അകത്ത് ഒരു ബയോളജിക്കൽ ക്ലോക്ക് ഉണ്ട് നമ്മൾ അലാറം.
ഒന്നും വെച്ചില്ല എങ്കിൽ പോലും നമ്മൾ കൃത്യമായ ഒരു സമയത്ത് നമ്മൾ ഉണർന്ന് എഴുന്നേൽക്കും അതുപോലെതന്നെ നമ്മുടെ പ്രഭാതകൃത്യങ്ങൾ ചെയ്യുന്നതിന് വേണ്ടിയുള്ള കൃത്യസമയങ്ങൾ നമുക്ക് അറിയിച്ചു തരുന്നത് നമ്മുടെ ബയോളജിക്കൽ ക്ലോക്കും മൂലമാണ് ഇത്തരത്തിലുള്ള നമുക്ക് ഉപകാരപ്രദമാകുന്ന പല അറിവുകളും ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.