നമ്മളിൽ പലരും ഷുഗറിന്റെ ചില താഴത്തേക്ക് വളരെയധികം താഴത്തേക്ക് പോകുമ്പോഴോ അല്ലെങ്കിൽ വളരെയധികം മുകളിലേക്ക് പോകുമ്പോൾ മാത്രമാണ് നമ്മൾ ചികിത്സ തേടുവാൻ വരാറുള്ളത് ചിലരാകട്ടെ അപ്പോഴത്തെ അവസ്ഥ സങ്കീർണമായിരിക്കുകയും ചെയ്യും ജീവിതശൈലിയിൽ അല്പം മാറ്റങ്ങൾ വരുത്തിയാൽ ഷുഗർ നില പെട്ടെന്ന് താഴേക്ക് പോകുന്ന തടയുവാനും അതോടൊപ്പം തന്നെ വളരെ പെട്ടെന്ന് തന്നെ മുകളിലേക്ക് പോകുന്ന.
തടയുവാൻ ആയിട്ട് സാധിക്കും എന്നാണ് ഡോക്ടർ വിശദീകരിച്ചു നൽകുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് പ്രമേഹം എന്ന രോഗം ഉണ്ടാകുന്നത് എന്നാൽ പ്രമേഹം ഉള്ളവരിൽ പെട്ടെന്ന് തന്നെ പഞ്ചസാരയുടെ നീല കുറയാറുണ്ട് ഇത് ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വലിയ തോതിൽ കുറഞ്ഞു പോകുന്ന അവസ്ഥയെ ഹൈപ്പർ എന്നാണ് പറയുക.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 50m കുറയുമ്പോഴാണ് അതിതീവ്രമായ ഹൈപ്പോക്ലൈസീമിയ ഉണ്ടാക്കുന്നത് ഇത് 70 മില്ലിഗ്രാം ഡെസ്സിലിറ്ററിൽ കുറയുമ്പോൾ തന്നെ രോഗിക്ക് ലക്ഷണങ്ങൾ ഉണ്ടാകാം. പ്രമേഹം രോഗം ഉണ്ടാകുമ്പോൾ രോഗിക്ക് അമിതമായിട്ടുള്ള ദേഷ്യം അമിതമായ വിശപ്പ് ക്ഷീണം വിയർപ്പ് നെഞ്ചിരിപ്പ് കൂടുക കണ്ണിൽ ഇരുട്ട് കയറുക കൈ കാലുകളിൽ വിറയിൽ ഉണ്ടാകുക അതോടൊപ്പം തന്നെ തലകറക്കം തലവേദന തുടങ്ങിയ കാര്യങ്ങളും ഉണ്ടാകുന്നു.
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ നമുക്ക് പ്രമേഹം ഒന്ന് ചെക്ക് ചെയ്യുന്നത് വളരെ നല്ലത് തന്നെയായിരിക്കും ചെറിയതോതിൽ ഷുഗർ കുറയുകയാണെങ്കിൽ രോഗി അല്പം ഗ്ലൂക്കോസ് കഴിക്കുകയോ അതിനു ശേഷം അനുയോജ്യമായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് വളരെ നല്ലത് തന്നെ എന്നാണ് ഡോക്ടർ വിശദീകരിച്ചു നൽകുന്നത് പ്രമേഹ രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം തന്നെ ഡോക്ടർ നമുക്ക് വിശദീകരിച്ചു നൽകുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.